"വിദുരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Undid edits by 2402:8100:391C:69BF:B77E:58C5:5B97:F3AF (talk) to last version by Sreeram Sree
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4]
വരി 7:
 
[[വേദവ്യാസൻ|വ്യാസ മഹർഷിയ്ക്ക്]] ദാസിയിൽ പിറന്ന പുത്രനാണിദ്ദേഹം. അദ്ദേഹത്തിനു അംബാലികയിലും അംബികയിലും പിറന്ന കുട്ടികൾ വൈകല്യമുള്ളവർ ആയതുകൊണ്ട് സത്യവതി ഒരിക്കൽകൂടി വ്യാസനെ സ്മരിച്ചു. അംബികയിൽ ഒരു പുത്രനെകൂടി ജനിപ്പിക്കണം എന്നായിരുന്നു സത്യവതി നിർദ്ദേശിച്ചത്. വ്യാസൻ അംബികയുടെ മുറിയിൽ പ്രവേശിച്ചു. വ്യാസന്റെ വേഷത്തിലും ഗന്ധത്തിലും രൂപത്തിലും മനസ്സുമടുത്ത അംബിക മുനിയെ സമീപിച്ചില്ല പകരം തന്റെ ദാസിയെ വ്യാസന്റെ അടുത്തേക്ക് അയച്ചു.
ദാസി, വ്യാസനെ സ്നേഹത്തോടെ ആലിംഗനം ചെയ്തു. വ്യാസൻ പറഞ്ഞു 'നീ ഇനി ദാസിയല്ല. നിനക്ക് ശ്രേഷ്ഠനായ പുത്രൻ ജനിക്കും, അവൻ മഹാബുദ്ധിമാനും വലിയ ധർമ്മാത്മാവും ആയിരിക്കും. അവന്റെ കീർത്തി ലോകമെമ്പാടും പരക്കും.' ദാസീ പ്രാപ്യത്തിൽ പിറന്ന വിദുരരെ പിന്നീട് രാജ്യകാര്യങ്ങളിൽ സഹായിക്കാൻ നിയോഗിക്കുകയുണ്ടായി.
ഭീഷ്മരാൽ നിയോഗിക്കുകയുണ്ടായി.
വിദുരരുടെ കൂർമ്മ ബുദ്ധി മഹാഭാരത ചരിത്രത്തിൽ മിക്കയിടത്തും കാണാം. പിന്നീട് പാണ്ഡവരോടുള്ള സ്നേഹവായ്പ്പും ഭാരത കഥയിലെ ശ്രദ്ധയേറിയ ഒരു ഘടകമാണ്.
മാണ്ഡവ്യൻ എന്ന മുനിയുടെ ശാപം നിമിത്തം യമദേവന് ഒരു ശൂദ്രസ്ത്രിയിൽ മനുഷ്യനായി പിറക്കേട്ടിവന്നു. അപ്രകാരമുള്ള യമദേവന്റെ മനുഷ്യ അവതാരം ആണ് വിദുരർ
"https://ml.wikipedia.org/wiki/വിദുരർ" എന്ന താളിൽനിന്ന് ശേഖരിച്ചത്