"കാവാലം നാരായണപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
* കൈക്കുറ്റപ്പാട് (1993)
* ഒറ്റയാൻ (1980)
* പുറനാടി (അഞ്ച് നാടകങ്ങളുടെ സമാഹാരം)
 
=== ''നാടകവിവർത്തനങ്ങൾ'' ===
ചില പ്രമുഖ നാടകവിവർത്തനങ്ങൾ ചുവടെ.
* ഭാസഭാരതം (1987) [[ഭാസൻ|ഭാസന്റെ]] അഞ്ച് സംസ്കൃതനാടങ്ങളുടെ (ഊരുഭംഗം , ദൂതഘടോൽഖജം, മദ്ധ്യമവ്യായോഗം, ദൂതവാക്യം, കർണ്ണഭാരം) വിവർത്തനം
* ഭഗവദജ്ജുകം (ബോധായനന്റെ സംസ്ക്രതനാടകത്തിന്റെസംസ്കൃതനാടകത്തിന്റെ വിവർത്തനം)
* മത്തവിലാസം (മഹേന്ദ്രവിക്രമ വർമ്മന്റെ സംസ്കൃതനാടകത്തിന്റെ വിവർത്തനം)
* ട്രോജൻ സ്ത്രീകൾ (സാർത്രിന്റെ ഫ്രഞ്ച് നാടകം)
Line 59 ⟶ 60:
* കർണ്ണഭാരം
* ഭഗവദജ്ജുകം
* മദ്ധ്യമവ്യയോഗം
* മധ്യമവ്യയോഗം
 
== ഡോക്യുമെന്ററി ==
"https://ml.wikipedia.org/wiki/കാവാലം_നാരായണപ്പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്