"ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
മറ്റു രാഷ്ട്രീയപാർട്ടികളേയും തങ്ങളുടെ തീരുമാനത്തിനു പിന്നിൽ കൊണ്ടുവരാൻ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സിന്]] ഒരു പരിധി വരെ സാധിച്ചു. ഹിന്ദു മഹാസഭയെപ്പോലുള്ള ചെറിയ രാഷ്ട്രീയപാർട്ടികൾ പ്രമേയത്തെ എതിർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ തള്ളിക്കളഞ്ഞു. അവർ യുദ്ധത്തെ പിന്തുണക്കുകയാണുണ്ടായത്.<ref name=communist1>{{cite book|title=കമ്മ്യൂണിസം ഇൻ ഇന്ത്യ|last=മാർഷൽ|first=വിൻമില്ലർ|url=http://books.google.com.sa/books?id=PAFBW743Bi4C&pg=PA529&dq=communist+party+opposed+the+quit+india+movement&hl=en&sa=X&ei=uhnHUbaqGIqd0wWaooG4BQ&safe=on&redir_esc=y#v=onepage&q=communist%20party%20opposed%20the%20quit%20india%20movement&f=false|page=529|publisher=കാലിഫോർണിയ സർവ്വകലാശാല പ്രസ്സ്|year=1959}}</ref>
 
[[മുഹമ്മദ് അലി ജിന്ന]] പ്രമേയത്തെ എതിർക്കുകയാണുണ്ടായത്. [[മുസ്ലിം]] സഹോദരരോട് പട്ടാളത്തിൽ ചേരുവാനും [[ബ്രിട്ടൻ|ബ്രിട്ടനെ]] യുദ്ധത്തിൽ സഹായിക്കുവാനും ജിന്ന ആഹ്വാനം ചെയ്തു.<ref>വോൾപെർട്ട്, ''ജിന്ന ഓഫ് പാകിസ്താൻ'' (1984) പുറങ്ങൾ 209, 215</ref> മുസ്ലിം ലീഗിന് ധാരാളം പുതിയ അംഗങ്ങളെ അക്കാലഘട്ടത്തിൽ ലഭിക്കുകയുണ്ടായി. പ്രവിശ്യകളിലെ നിയമനിർമ്മാണ സഭകളിൽ നിന്നും കോൺഗ്രസ്സ് അംഗങ്ങൾ കൂട്ടത്തോടെ രാജിവെക്കാൻ തുടങ്ങി.<ref>മാർട്ടിൻ സീഫ്, ''ഷിഫ്ടിംഗ് സൂപ്പർ പവേഴ്സ് ദ ന്യൂ ആന്റ് എമർജിംഗ് റിലേഷൻഷിപ്പ് ബിറ്റ് വീൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന ആന്റ് ഇന്ത്യ'' (2009) പുറം 21</ref><ref>സയ്യിദ് നാസ്സർ അഹമ്മദ് ''ഒറിജിൻസ് ഓഫ് മുസ്ലിം കോൺഷ്യസ്നസ് ഇൻ ഇന്ത്യ: എ വേൾഡ് സിസ്റ്റം പെഴ്സപെക്ടീവ്'' ഗ്രീൻവുഡ് പബ്ലിഷിംഗ്, 1991) പുറങ്ങൾ 213–15</ref>
 
==സമരം==
"https://ml.wikipedia.org/wiki/ക്വിറ്റ്_ഇന്ത്യ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്