"യംഗ് മാപനാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
*<math>E</math> എന്നാൽ യംഗ് മാപനാങ്കം
*<math>\sigma</math> എന്നാൽ ഏകാക്ഷീയ പ്രതിബലം (Uniaxial stress) അഥവാ പ്രതി വിസ്തീർണത്തിലുളള ഏകാക്ഷീയബലം
*<math>\varepsilon</math> എന്നാൽ [[ആതാനം]](strain), അഥവാ ആനുപാതിക [[വിരൂപണം]] (proportional deformation- നീളത്തിലുളള ഏറ്റക്കുറച്ചിലിനെ യഥാർത്തയഥാർത്ഥ നീളം കൊണ്ട് ഹരിച്ചത്); ഇത് [[അമാനം|അമാന]](dimensionless)മാണ്.
 
<math>E</math> ക്കും <math>\sigma</math> ക്കും [[മർദ്ദം|മർദ്ദത്തിന്റെ]] അതേ [[ഏകകം|ഏകക]]<nowiki/>മാണുളളത്, എന്നാൽ <math>\varepsilon</math> അമാനമാണ്(dimensionless). യംഗ് മാപനാങ്കങ്ങൾ സാധാരണയായി വളരെ വലുതായതിനായതിന്ൽ അവയെ പാസ്കലിനു പകരം മെഗാപാസ്കലിലോ(MPa or [[Newton (unit)|N]]/mm<sup>2</sup>) ജിഗാ പാസ്കലലോ (GPa or kN/mm<sup>2</sup>). ആണ് പറയുന്നത്.
1,401

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3382765" എന്ന താളിൽനിന്ന് ശേഖരിച്ചത്