"ലൂസിഡ്‌ ഡ്രീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
<br />[[പ്രമാണം:Zhuangzi-Butterfly-Dream.jpg|വലത്ത്‌|ലഘുചിത്രം|287x287ബിന്ദു|[[Zhuang Zhou|Zhuangzi]] dreaming of a butterfly]]
[[സ്വപ്നം]] കാണുകയാണെന്ന് സ്വപ്നത്തിൽ തന്നെ നിങ്ങൾ മനസ്സിലാക്കുന്നതിനെയാണ് ലൂസിഡ് ഡ്രീം എന്നു പറയുന്നത്. സ്വപ്നത്തിന്റെ മധ്യത്തിലാണ് ഇത്തരം സ്വപ്നങ്ങൾ ആരംഭിക്കുക. പറക്കുക മരിച്ച ഒരാളെ കാണുക പോലുള്ള അസാധാരണമായ കാര്യങ്ങൾ ശ്രദ്ധയിൽ പെടുമ്പോളാണ് ഇത് സംഭവിക്കുക. ലൂസിഡ്‌ ഡ്രീം സമയത്ത്, സ്വപ്ന കഥാപാത്രങ്ങൾ, ആഖ്യാനം, പരിസ്ഥിതി എന്നിവയിൽ സ്വപ്‌നം കാണുന്നയാൾക്ക് കുറച്ച് നിയന്ത്രണം നേടാം. എന്നിരുന്നാലും, ഒരു സ്വപ്നത്തെ ലൂസിഡ്‌ ഡ്രീം എന്ന് വിശേഷിപ്പിക്കാൻ ഇത് യഥാർത്ഥത്തിൽ ആവശ്യമില്ല.<ref name="Kahan 1994">{{cite journal |author1=Kahan T.|author2=LaBerge S. | year = 1994 | title = Lucid dreaming as metacognition:implications for cognitive science | url = | journal = Consciousness and Cognition | volume = 3 | issue = 2| pages = 246–264 | doi=10.1006/ccog.1994.1014}}</ref><ref name="Mayor2005">{{cite book|author=Adrienne Mayor|title=Fossil Legends Of The First Americans|url=https://books.google.com/books?id=CMsgQQkmFqQC&pg=PA402|accessdate=29 April 2013|year=2005|publisher=Princeton University Press|isbn=978-0-691-11345-6|page=402|quote=The term "lucid dreaming" to describe the technique of controlling dreams and following them to a desired conclusion was coined by the 19th-century Dutch psychiatrist Frederik van Eeden. }}</ref><ref name="SpenceFodor1985">{{cite book|author1=Lewis Spence|author2=Nandor Fodor|title=Encyclopedia of occultism & parapsychology|url=https://books.google.com/books?id=iZYQAQAAIAAJ&q=Frederik+van+Eeden+coined+term+lucid+dream&dq=Frederik+van+Eeden+coined+term+lucid+dream|accessdate=29 April 2013|volume=2|page=617|year=1985|publisher=Gale Research Co.|isbn=978-0-8103-0196-2|quote=Dr. Van Eeden was an author and physician who sat with the English medium Mrs. R. Thompson and was also ... 431) in which he used the term "lucid dream" to indicate those conditions in which the dreamer is aware that they are dreaming.}}</ref><ref>{{Cite web|url=http://www.lucidity.com/vanEeden.html|title=Frederik van Eeden|website=lucidity.com|access-date=2018-04-23}}</ref>
 
== സ്വപ്നനിയന്ത്രണവുമായി ലൂസിഡ് ഡ്രീമിനുള്ള ബന്ധം? ==
"https://ml.wikipedia.org/wiki/ലൂസിഡ്‌_ഡ്രീം" എന്ന താളിൽനിന്ന് ശേഖരിച്ചത്