"ലളിതാംബിക അന്തർജ്ജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ ശെരിയാക്കി
No edit summary
വരി 9:
| birthplace =
| death_date = {{death date and age|1987|2|6|1909|3|30}}
| death_place = നജാലിയകുഴി[[ഞാലിയാകുഴി]], [[കോട്ടയം ജില്ല]], കേരളം
| occupation = നോവലിസ്റ്റ്, ചെറുകഥാകൃത്ത്,
| nationality = {{IND}}
വരി 19:
| website =
|Dead=February 8 ,1987}}
 
[[കേരളം|കേരളത്തിലെ]] പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു '''ലളിതാംബിക അന്തർജ്ജനം''' [[കൊല്ലം|കൊല്ലം ജില്ലയിലെ]] [[കൊട്ടാരക്കര|കൊട്ടാരക്കരയിലെ]] [[കോട്ടവട്ടം]] എന്ന സ്ഥലത്ത് ജനിച്ചു. (ജനനം - [[1909]] മാർച്ച്‌ 30, മരണം - [[1987]] ഫെബ്രുവരി 6). ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “[[അഗ്നിസാക്ഷി]]” എന്ന ഒറ്റ നോവൽ കൊണ്ട് [[മലയാളം|മലയാള]] [[സാഹിത്യം|സാഹിത്യ]] മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിരപ്രതിഷ്ഠ നേടി. അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ് , 1998). [[മലയാളം]], [[ഇംഗ്ലീഷ്]], [[സംസ്കൃതം]], [[ഹിന്ദി]] എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലാന്തരേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി.
 
== കുടുംബം ==
"https://ml.wikipedia.org/wiki/ലളിതാംബിക_അന്തർജ്ജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്