"കെർഷ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎2007ലെ ശരത്കാല കൊടുങ്കാറ്റ്‌: ഭാഷ പിഴവ് ശെരിയാക്കി
No edit summary
വരി 13:
[[Image:Strait of Kerch.jpg|thumb|ക്രീമിയൻ തീരത്ത് നിന്നുള്ള കെർഷ് കടലിടുക്കിന്റെ ദൃശ്യം]]
ഏകദേശം 35 കിലോമീറ്റർ (22 മൈൽ) നീളവും ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 3.1 കിലോമീറ്റർ (1.9 മൈൽ) വീതിയുമാണ് കെർഷ് കടലിടുക്കിന്.
തമനിൽ നിന്ന് [[ക്രിമിയ|ക്രീമിയയെ]] കിഴക്കൻ ഭാഗത്ത് വേർത്തിരിക്കുന്നത് കെർഷ് കടലിടുക്കാണ്. പടിഞ്ഞാറൻ ഭാഗത്ത് ബന്ധിപ്പിക്കുന്നത് [[കോക്കസസ് പർവതം|കോക്കസസ് പർവത നിരകളും]]. പുരാതനകാലത്ത്, കുബൻ നദിയുടെ കൈവഴികളായി വിവിധ ദ്വീപുകളായ വിഭജിച്ചിരുന്നതായി കരുതപ്പെടുന്നുണ്ട്. ഇത് പിന്നീട് കാലക്രമേണ ഒന്നായതായാണ് കരുതപ്പെടുന്നത്.<ref name=EB1911>{{EB1911|inline=1|wstitle=Bosporus Cimmerius|volume=4|pages=286-287|first=Ellis|last=Minns|authorlink=Ellis Minns}}</ref>
റോമൻ ജനത കെർഷ് കടലിടുക്കിനെ ക്രീമ്മീരിയൻ ജലസന്ധി-Cimmerianus Bosporus Cimmerian Strait (Κιμμέριος Βόσπορος, Kimmérios Bosporos) എന്ന ഗ്രീക്ക് നാമത്തിൽ ആണ് അറിയപ്പെട്ടിരുന്നത്.<ref>[https://www.google.com/books?id=hJEWAAAAYAAJ&pg=PA350 Anthon, Charles (1872) "Cimmerii" ''A Classical Dictionary: Containing an Account of the Principal Proper Names Mentioned in Ancient Authors'' (4th ed.) p. 349-350].</ref>
രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് ചെമ്പടയും ജർമ്മനിയുടെ നാസി സൈന്യവും തമ്മിലുള്ള വളരെ ശക്തമായ യുദ്ധത്തിന് കെർഷ് ഉപദ്വീപ് സാക്ഷിയായിട്ടുണ്ട്. വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ വരെ യുദ്ധം നടന്നു.<ref>Command Magazine, ''Hitler's Army: The Evolution and Structure of German Forces'', [[Da Capo Press]] (2003), ISBN 0-306-81260-6, ISBN 978-0-306-81260-6, p. 264</ref>
"https://ml.wikipedia.org/wiki/കെർഷ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്