"ഗിബ്സ് ഫ്രീ എനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2409:4070:2216:926E:5113:6BD1:7A88:6E58 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3308351 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1:
{{Prettyurl|Gibbs Free Energy}}
{{Thermodynamics|expanded=Potentials}}
സ്ഥിരമായ [[ഊഷ്മാവ്|താപനിലയിലും]] [[മർദ്ദം|മർദ്ദത്തിലുമുള്ള]] ഒരു [[താപഗതികം|താപഗതികവ്യൂഹത്തിന്റെ]] (ഐസോതെർമൽ ഐസോബാറിക്)പരമാവധി തിരിച്ചെടുക്കാവുന്ന പ്രവൃത്തിയുടെ അളവ് അളക്കാനുപയോഗിക്കുന്ന [[താപഗതിക പൊട്ടൻഷ്യൽ|താപഗതിക പൊട്ടൻഷ്യലാണ്]] '''ഗിബ്സ് ഫ്രീ എനർജി''' (ഐയുപിഎസി നിർദ്ദേശിക്കുന്ന പേര് '''ഗിബ്സ് എനർജി''' അല്ലെങ്കിൽ '''ഗിബ്സ് ഫങ്ഷൻ''' എന്നാണ്. ഇത് '''ഫ്രീ എൻഥാൽപി<ref><cite class="citation book">Greiner, Walter; Neise, Ludwig; Stöcker, Horst (1995). </cite></ref> '''എന്നും അറിയപ്പെടുന്നു. [[ഹെൽമോൾട്സ് ഫ്രീ എനർജി|ഹെൽമോൾട്സ് ഫ്രീ എനർജിയിൽ]]<nowiki/>നിന്നും വേർതിരിച്ചറിയാനാണിത്.). [[ബലതന്ത്രം|ബലതന്ത്രത്തിലെപ്പോലെ]] [[പൊട്ടൻഷ്യൽ എനർജി]] കുറയുന്നത് പരമാവധി ചെയ്യാവുന്ന പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തിയാണ് നിർവ്വചിച്ചിരിക്കുന്നത്. അതുപോലെ വിവിധ പൊട്ടൻഷ്യലുകൾക്ക് വിവിധ അർത്ഥങ്ങളുമുണ്ടായിരിക്കും. [[താപഗതികമായി അടഞ്ഞ വ്യൂഹം|താപഗതികമായി അടഞ്ഞ ഒരു വ്യൂഹത്തിൽ]]<nowiki/>നിന്നും വികാസമില്ലാതെ പുറത്തെടുക്കാവുന്ന പരമാവധി പ്രവർത്തിയാണ് ഗിബ്സ് ഫ്രീ എനർജിയുടെ (kj എന്ന് എസ് ഐ യൂണിറ്റിൽ) കുറവ് സൂചിപ്പിക്കുന്നത് (വ്യൂഹത്തിന് അതിന്റെ ചുറ്റുപാടുകളുമായി ചൂടോ പ്രവർത്തിയോ കൈമാറ്റം ചെയ്യാൻ കഴിയും പക്ഷെ അതിൽ കാര്യമില്ല);  പൂർണ്ണമായ ഒരു [[തിരിച്ചാക്കാവുന്ന പ്രക്രീയ|തിരിച്ചാക്കാവുന്ന പ്രക്രീയയിൽ]] മാത്രമേ ഈ പരമാവധി പ്രവൃത്തി കൈവരിക്കാൻ സാധിക്കുകയുള്ളു. ഒരു വ്യൂഹം ഒരു പ്രാരംഭ അവസ്ഥയിൽ നിന്നും തിരിച്ചുപോകാവുന്ന തരത്തിൽ അന്തിമ അവസ്ഥയിലേക്ക് മാറുമ്പോൾ ഗിബ്സ് ഫ്രീ എനർജിയിലുണ്ടാവുന്ന കുറവ് ആ [[വ്യൂഹം]] അതിന്റെ ചുറ്റുപാടുകളോട് ചെയ്യുന്ന പ്രവർത്തിക്ക് തുല്യമാണ്, അതിന്മേൽ ചെലുത്തപ്പെടുന്ന മർദ്ദത്തിന്റെ പ്രവൃത്തി കുറയ്ക്കപ്പെടും.<ref name="Perrot"><cite class="citation book">Perrot, Pierre (1998). </cite></ref><ref><cite class="citation book">Greiner, Walter; Neise, Ludwig; Stöcker, Horst (1995). </cite></ref>
 
"https://ml.wikipedia.org/wiki/ഗിബ്സ്_ഫ്രീ_എനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്