"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

369 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ശാന്തിമുഹൂർത്തം ==
സത്സസന്താനങ്ങളുടെ പിറവിക്കായി ദമ്പതികൾ കണ്ടെത്തുന്ന ഉത്തമ സമയമാണ് ശാന്തിമുഹൂർത്തം. ദമ്പതികളുടെ മനസും ശരീരവും ഈശ്വരചിന്തയോടെ ഒരു സൽസന്താനത്തിന് ആഗ്രഹിക്കുമ്പോൾ ഉത്തമമായ പിറവിയുണ്ടാകുമെന്നാണ് ജ്യോതിശാസ്ത്രം. ഒരു കുഞ്ഞു വേണമെന്ന ആഗ്രഹത്തോടെയാണ് സന്താന പ്രാപ്തിക്കായി സംഭോഗത്തിൽ ഏർപ്പെടേണ്ടത്. പ്രത്യേകിച്ച് സ്ത്രീയ്ക്ക് ആർത്തവശുദ്ധിയും മാനസിക സന്തോഷവും സംതൃപ്തിയും നിർബന്ധം. അതുവഴി ഉത്തമമായ ഒരാത്മാവ് കുഞ്ഞായി പിറക്കുമെന്ന് ജ്യോതിഷ വിശ്വാസം. അശ്വതി, ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, പൂരം, അത്തം, ചോതി, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം, ചതയം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾശുഭദിനങ്ങൾ സൽസന്താനലബ്ധിക്കായി ശ്രമിക്കാൻ ഉത്തമമാണ്. ഭാരതീയ സങ്കൽപ്പത്തിൽ മൈഥുനം ഒരു യജ്ഞമാണ്. ഇണയുടെ വികാര വിചാരങ്ങൾ ജനിക്കുന്ന കുഞ്ഞിനെയും ബാധിക്കുമെന്നാണ് വിശ്വാസം. കാമമില്ലാത്തവളെയും രജസ്വലയെയും പരപുരുഷനെ കാമിക്കുന്നവളെയും ഗർഭിണിയെയും ഭയമുള്ളവളെയും സംഗം ചെയ്യരുത്. അതേപോലെ പരസ്ത്രീയെ വിചാരിക്കുന്ന പുരുഷനുമായും ബന്ധം അരുത്. ചതുർദശി, അമാവാസി, അഷ്ടമി, പൌർണമി, പ്രഥമ, ഏകാദശി, നവമി എന്നീ അവസരങ്ങൾ മൈഥുനത്തിന് നന്നല്ല. അതേ പോലെ ശ്രാദ്ധ ദിനത്തിലും അതിൻറെ തലേ ദിവസവും സ്ത്രീ സംഗമം പാടില്ല. ചൊവ്വ ശനി ദിവസങ്ങളിലും മൈഥുനം ഒഴിവാക്കേണ്ടതാണ്. വിധിപ്രകാരമുള്ള മൈഥുനം ദമ്പതികൾക്ക് ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു എന്നാണ് ഭാരതീയ സങ്കല്പം.
 
== ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഭാരതീയഗ്രന്ഥങ്ങൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3381263" എന്ന താളിൽനിന്ന് ശേഖരിച്ചത്