തിരുത്തലിനു സംഗ്രഹമില്ല
('ഒരു ഘനവസ്തുവിന്റെ ദൃഢതയെ സൂചിപ്പിക്കുന്ന യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
ഒരു ഘനവസ്തുവിന്റെ ദൃഢതയെ സൂചിപ്പിക്കുന്ന യാന്ത്രിക സവിശേഷതയാണ്
19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ''[[തോമസ് യംഗ്|തോമസ് യംഗി]]''ന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. എന്നാൽ ഈ ആശയം രൂപീകരിച്ചത് 1727ൽ [[ലിയോൻഹാഡ് യൂളർ|ലിയോൻഹാഡ് യൂളർ(]]Leonhard Euler) ആണ്. 1782ൽ ഈ ആശയം ഉപയോഗിച്ചുളള ആദ്യകാല പരീക്ഷണങ്ങൾ നടത്തിയത് ഇറ്റാലിയൻ ശാസ്ത്രകാരനായ [[ജിയോർഡാനോ റിക്കാറ്റി]] (Giordano Riccati) ആയിരുന്നു. അത് യംഗിന്റെ പരിശ്രമങ്ങൾക്കും 25 വർഷം മുൻപായിരുന്നു. അളവ് എന്ന അർത്ഥമുളള ലാറ്റിൻ മൂലപദമായ ''modus'' ൽ നിന്നാണ് ''modulus'' എന്ന വാക്ക് ഉരിത്തിരിഞ്ഞത്.
=== നിർവ്വചനം ===
=== രേഖീയ ഇലാസ്തികത (Linear elasticity) ===
സമ്മർദ്ദനമോ വലിച്ചുനീട്ടലോ ആയ ബലം പ്രയോഗിച്ചാൽ ഒരു ഘന വസ്തു ഇലാസ്തിക വിരൂപണത്തിന് ([[Elastic deformation|elastic deformation)]]<nowiki/>വിധേയമാകും. ഇലാസ്തിക വിരൂപണം പ്രതിലോമീയമാണ് (reversible- ബലം നീക്കം ചെയ്താൽ പദാർത്ഥം അതിന്റെ പൂർവ്വാകൃതി കൈവരിക്കുന്നു).
പൂജ്യത്തേടതുത്ത ആതാനവും പ്രതിബലവുമുളളപ്പോൾ, ആതാന പ്രതിബല വക്രം നേർരേഖീയമായിരിക്കുകയും ആതാനവും പ്രതിബലവും തമ്മിലുളള ബന്ധം ഹൂക്ക്സ് നിയമപ്രകാരവും ആയിരിക്കും. ആതാനം പ്രതിബലത്തിന് നേരനുപാതത്തിലായിരിക്കും എന്നതാണ് ഹൂക്ക്സ് നിയമം. ഈ അനുപാതത്തിന്റെ ഗുണാങ്കമാണ് യംഗിന്റെ മാപനാങ്കം.
At near-zero stress and strain, the stress–strain curve is [[linear]], and the relationship between stress and strain is described by [[Hooke's law]] that states stress is proportional to strain. The coefficient of proportionality is Young's modulus. The higher the modulus, the more stress is needed to create the same amount of strain; an idealized [[rigid body]] would have an infinite Young's modulus. Conversely, a very soft material such as a fluid, would deform without force, and would have zero Young's Modulus.
Not many materials are linear and elastic beyond a small amount of deformation. {{cn|date=July 2018}}
=== Formula used and units ===
<math>E=\frac{\sigma}{\varepsilon}</math>, where<ref>{{GoldBookRef|title=modulus of elasticity (Young's modulus), ''E''|file=M03966}}</ref>
* <math>E</math> is Young's modulus
* <math>\sigma</math> is the uniaxial stress, or uniaxial force per unit surface
* <math>\varepsilon</math> is the strain, or proportional deformation (change in length divided by original length); it is dimensionless
Both <math>E</math> and <math>\sigma</math> have units of [[pressure]], while <math>\varepsilon</math> is dimensionless. Young's moduli are typically so large that they are expressed not in [[Pascal (unit)|pascals]] but in megapascals (MPa or [[Newton (unit)|N]]/mm<sup>2</sup>) or gigapascals (GPa or kN/mm<sup>2</sup>).
|