"ലിനക്സ് മിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 3:
| logo = Linux Mint Official Logo.svg
| logo_caption =
| screenshot = Linux Mint 19.120 "Tessa" (Cinnamon).png
| caption = ലിനക്സ് മിന്റ് 19.120 "ടെസ്സഉല്യാന" (സിന്നമൺ പതിപ്പ്)
| developer = ക്ലെമന്റ് ലെഫെബ്രെ, ജാമി ബൂ ബേർസ്, കെൻഡാൽ വീവർ, കമ്മ്യൂണിറ്റി<ref>{{Cite web |url=http://www.linuxmint.com/teams.php |title=Linux Mint Teams - Linux Mint}}</ref>
| family = [[ലിനക്സ്]] ([[യുണിക്സ് പോലുള്ള]])
വരി 10:
| source model = [[ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയർ | ഓപ്പൺ സോഴ്‌സ്]]
| released = {{Start date and age|2006|08|27|df=no}}
| latest release version = ലിനക്സ് മിന്റ് 19.320 "ട്രിഷ്യഉല്യാന"<ref name="relnotes">[https://blog.linuxmint.com/?p=38323928 Linux Mint 19.320 “Tricia”"Ulyana" Cinnamon released!]</ref><!-- If you update this, remember to also update [[Comparison of Linux distributions]]. --><!-- If you update this, remember to also update [[Comparison of Linux distributions]]. -->
| latest release date = {{Start date and age|20192020|1206|1827|df=no}}<!--<ref>{{cite web
| url = https://blog.linuxmint.com/?p=3786
| title = Linux Mint 19.2 “Tina” Cinnamon released!
വരി 43:
[[ഉബുണ്ടു]]<ref>{{cite web|url=http://www.linuxmint.com/rel_gloria_whatsnew.php |title=What's new in Linux Mint 7 Gloria? |publisher=Linux Mint |accessdate=2009-08-27}}</ref><ref>{{cite web|url=http://techviewz.org/2009/12/latest-linux-mint-8-helena-now-released.html |title=The latest Linux Mint 8 Sarah, now released |publisher=TechViewz.Org |accessdate=2016-07-01}}</ref> അടിസ്ഥാനമാക്കി നിർമ്മിച്ച സ്വകാര്യ കമ്പ്യൂട്ടറുകൾക്കായുള്ള ഒരു [[ലിനക്സ്]] [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റമാണ്‌]] '''ലിനക്സ് മിന്റ്'''. ഉബുണ്ടുവിൽ നിന്നു വ്യത്യസ്തമായി ഇതിൽ കൂടുതൽ മീഡിയ കോഡെക്കുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്<ref name="aboutmint">{{cite web|url=http://www.linuxmint.com/about.php |title=About |publisher=Linux Mint |date=2007-09-24 |accessdate=2009-07-16}}</ref>. ആകർഷകമായ സിന്നമൺ ഡെസ്ക്ടോപ്പ് ആണ് ലിനക്‌സ് മിന്റിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ആദ്യകാലങ്ങളിൽ ലിനക്സ് മിന്റ് കൃത്യമാർന്ന പതിപ്പുകൾ പുറത്തിറക്കുന്ന തീയതി പിന്തുടരുന്നുണ്ടായിരുന്നില്ല. ''ഡാര്യ്ന'' എന്ന പതിപ്പു മുതൽ ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുറത്തിറക്കൽ തീയതി പിന്തുടരുകയും ഉബുണ്ടു പുതിയ പതിപ്പു പുറത്തിറക്കിയാലുടൻ മിന്റും പുതിയ പതിപ്പ് പുറത്തിറക്കുന്ന രീതി സ്വീകരിക്കുകയും ചെയ്തു.''ഏലീസ്സാ'' എന്ന പതിപ്പു മുതൽ മൈനർ പതിപ്പു നമ്പർ വിവരം റിലീസിങ്ങിൽ ചേർക്കുന്നത് ഒഴിവാക്കപ്പെട്ടു (ഉദാഹരണം ലിനക്സ് മിന്റ് 5.0 എന്നത് ഇപ്പോൾ ലിനക്സ് മിന്റ് 5 എന്നുപയോഗിക്കുന്നു) ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുതുക്കൽ രീതി പിന്തുടരുന്നതു കൊണ്ടും ഒരു ഉബുണ്ടു ബേസിനു തന്നെ ഒന്നിലധികം പതിപ്പുകൾ ഇല്ലാത്തതു കൊണ്ടുമാണ്‌ ഇങ്ങനെ ചെയ്തത്.<ref>{{cite web|url=http://www.linuxmint.com/blog/?p=121 |title=Minor version number dropped |publisher=Linuxmint.com |date=2007-12-28 |accessdate=2009-07-16}}</ref>
 
എറ്റവും പുതിയ പതിപ്പ് "ലിനക്സ് മിന്റ് 19.320 ട്രിഷിയ"ഉല്യാന" എന്ന പേരിൽ അറിയപ്പെടുന്നു. ലിനക്സ് മിൻറ് അവസാനമായി അപ്ഡേറ്റ് ചെയ്യപ്പെട്ടത് 1827 ഡിസംബർജൂൺ 20192020 ന് ആണ്.
 
== പതിപ്പുകൾ ==
"https://ml.wikipedia.org/wiki/ലിനക്സ്_മിന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്