"ഉബുണ്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

195 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| name = ഉബുണ്ടു
| logo = [[File:Logo-ubuntu no(r)-black orange-hex.svg|200px]]
| screenshot = [[File:Desktop Ubuntu 1920.04 "Disco Dingo".png|300px]]
| caption = ഉബുണ്ടു 1920.04 (ഡിസ്കോഫോക്കൽ ഡിങ്കോഫോസ്സ)
| developer = [[കാനോനിക്കൽ ലിമിറ്റഡ്]] / [[ഉബുണ്ടു ഫൌണ്ടേഷൻ]]
| family = [[ഗ്നൂ/ലിനക്സ്]]
| source_model = [[സ്വതന്ത്ര സോഫ്റ്റ്‌വെയർ]]
| latest_release_version = [[Ubuntuഉബുണ്ടു 1620.04|16.04.1 LTS Xenialഫോക്കൽ Xerus]]ഫോസ്സ
| latest_release_date = {{Start date and age|20162020|0704|2123|df=yes}}
| latest_preview_version = <!-- Avoid number until the actual "year dot month" of release has happened and is definite. -->
| latest_preview_date =
| website = [http://www.ubuntu.com/ www.ubuntu.com]
| supported_platforms = [[IA-32|i386]], [[x86-64|AMD64]], [[IA-64]], [[SPARC|UltraSPARC]]<ref>The UltraSPARC and UltraSPARC T1 platforms are only supported by the Server Edition.</ref>
| updatemodel = [[ആപ്റ്റ്]]സോഫ്റ്റ്വെയർ അപ്‌ഡേറ്റർ
| package_manager = ഗ്നോം സോഫ്റ്റ്വെയർ,[[ഡിപികെജി]], ആപ്റ്റ്, സ്‌നാപ്പി, ഫ്ലാറ്റ്പാക്ക്
}}
പ്രമുഖ [[ഗ്നു/ലിനക്സ്]] വിതരണമായ [[ഡെബിയൻ ഗ്നു/ലിനക്സ്|ഡെബിയൻ]] ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ [[ഓപ്പറേറ്റിങ് സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റമാണ്]] '''ഉബുണ്ടു''' ([[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] {{IPA2| uːˈbuːntuː}},<ref>{{cite web |url=http://www.ubuntu.com/aboutus/faq/ |title=Frequently Asked Questions |publisher=Ubuntu |accessdate=2008-05-13}}</ref> [[സുലു|സുലുവിൽ]] {{IPA2|ùbúntú}}). വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു [[ലിനക്സ് വിതരണം|ലിനക്സ് വിതരണമാണിത്]]. [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കൻ]] വ്യവസായിയായ [[മാർക്ക് ഷട്ടിൽവർത്ത്|മാർക്ക് ഷട്ടിൽവർത്തിന്റെ]] നേതൃത്വത്തിലുള്ള [[കാനോനിക്കൽ ലിമിറ്റഡ്]] എന്ന കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. [[സ്വതന്ത്ര സോഫ്റ്റ്‌വെയർ|സ്വതന്ത്ര സോഫ്റ്റ്‌വെയറായ]] ഈ [[ഓപ്പറേറ്റിങ് സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ]] പേര് [[ദക്ഷിണ ആഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[ഉബുണ്ടു തത്ത്വചിന്ത|ഉബുണ്ടു തത്ത്വചിന്തയിൽ]] നിന്നും സൃഷ്ടിച്ചതാണ്.<ref>[https://help.ubuntu.com/9.04/about-ubuntu/C/about-ubuntu-name.html Ubuntu Documentation: About the Name]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3381038" എന്ന താളിൽനിന്ന് ശേഖരിച്ചത്