"ന്യൂട്ടന്റെ ചലനനിയമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 49:
 
== മൂന്നാം ചലന നിയമം==
ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. ഓക്കേ ബ്ബൈ
 
അതായത് ഒരുവസ്തു മറ്റൊരുവസ്തുവിൽ ബലം പ്രയോഗിച്ചാൽ രണ്ടാമത്തെ വസ്തു ആദ്യത്ത വസ്തുവിൽ തുല്യമായ ബലം പ്രയോഗിക്കുന്നു. ബലങ്ങൾ രണ്ടും തുല്യവും വിപരീത ദിശയിലുള്ളതുമായിരിക്കും.എങ്കിലും അവ പരസ്പരം റദ്ദാക്കപ്പെടുന്നില്ല. കാരണം ബലങ്ങൾ രണ്ടു വ്യത്യസ്ത വസ്തുക്കളിലാണ് പ്രയോഗിക്കപ്പെടുന്നത്. ബലം പ്രയോഗിക്കുന്ന വസ്തു A യും ബലപ്രയോഗത്തിന് വിധേയമാക്കുന്ന വസ്തു B യും ആണങ്കിൽ, ബലപ്രയോഗത്തിന് വിധേയമാക്കുന്ന B എന്ന വസ്തു A യിലും ബലം പ്രയോഗിക്കുന്നുണ്ട്. ഈ ബല പ്രതിബലങ്ങൾ തുല്യവും വിപരീതവുമായ ദിശകളിൽ പ്രവർത്തിക്കുന്നവയും ആയിരിക്കും എന്നാണ് മൂന്നാം ചലന നിയമം പറയുന്നു. ഏതു ബലത്തിനും തുല്യവും വിപരീതവുമായ പ്രതിബലം ഉണ്ടായിരിക്കും. ബല പ്രതി ബലദ്വന്ദും എന്ന നിലയ്ക്കല്ലാതെ, ബലത്തിന് അസ്തിത്വം ഇല്ല.
"https://ml.wikipedia.org/wiki/ന്യൂട്ടന്റെ_ചലനനിയമങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്