"പൾസ് ഓഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
| website = {{URL|https://www.freedesktop.org/wiki/Software/PulseAudio/|pulseaudio.org}}
}}
ശൃംഖലയിൽ പ്രവർത്തിക്കാൻ പ്രാപ്തിയുള്ള ഒരു ശബ്ദ സെർവർ പ്രോഗ്രാമാണ് '''പൾസ് ഓഡിയോ''' (PulseAudio). [[Linux|ഗ്നു/ലിനക്സ്]], ഫ്രീ ബി.എസ്.ഡ്, ഓപ്പൺ ബി.എസ്.ഡി, മാക്ക്, [[സൊളാരിസ്|സോളാരിസ്]] മുതലായ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഗ്നു ലെസ്സർ ജി.പി.എൽ പ്രകാരം ലൈസൻസ് ചെയ്യപ്പെട്ടിട്ടുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് പൾസ് ഓഡിയോ. 2004ൽ ഈ പദ്ധതി തുടങ്ങുമ്പോൾ അതിന്റെ പേരു് പോളിപ് ഓഡിയോ (Polypaudio) എന്നായിരുന്നു, 2006ൽ ഇത് പൾസ് ഓഡിയോ എന്നാക്കി.
 
==പ്രത്യേകതകൾ==
"https://ml.wikipedia.org/wiki/പൾസ്_ഓഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്