"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നഹാസ് മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
:: ഒരു വിദ്യാർഥി സംഘടനയുടെ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച നിലവിൽ കേരളത്തിലെ സജീവമായ ഒരു യുവജന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നി നിലക്കെല്ലാം ശ്രദ്ധേയതയുള്ള വ്യക്തി.[[ഉപയോക്താവ്:Zuhairali|Zuhairali]] ([[ഉപയോക്താവിന്റെ സംവാദം:Zuhairali|സംവാദം]]) 10:53, 7 ജൂലൈ 2020 (UTC)
:::ഒരു സംഘടനയുടെ ദേശീയ, സംസ്ഥാന പ്രസിഡന്റു സ്ഥാനം വഹിച്ചു എന്നതുകൊണ്ട് [[WP:NPOL]] പാലിക്കപെടുന്നതല്ല. [[WP:GNG]]കൂടി പാലിക്കേണ്ടതുണ്ട്. ഇദ്ദേഹത്തെ കുറിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ സോഴ്സുകളിൽ കാര്യമായ പരാമർശിക്കപ്പെടുന്നില്ല. ഇതിനാൽ [[WP:GNG]] പാലിക്കപ്പെടുന്നില്ല. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 06:31, 12 ജൂലൈ 2020 (UTC)
:ദേശീയ തലത്തിലോ സംസ്ഥാനതലത്തിലോ ഓഫീസ് നേതൃത്വം എന്ന വഹിച്ചകാര്യം തന്നെ ഇവിടെ യോജിക്കുന്നുണ്ടല്ലോ. ഈ സ്വതന്ത്രമായ രണ്ടിലധികം തെളിവുകൾ അവലംബ ലിസ്റ്റിൽ താങ്കൾക്ക് നോക്കിയിട്ട് കണ്ടില്ലെന്നാണോ? -[[ഉപയോക്താവ്:Zuhairali|Zuhairali]] ([[ഉപയോക്താവിന്റെ സംവാദം:Zuhairali|സംവാദം]]) 06:54, 13 ജൂലൈ 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3380826" എന്ന താളിൽനിന്ന് ശേഖരിച്ചത്