"നാരദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
വളരെ പ്രസിദ്ധനായ ഒരു പുരാണ കഥാപാത്രമാണ് '''നാരദൻ'''. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] പുത്രനായ നാരദന്റെ ജനനം ബ്രഹ്മാവിന്റെ മടിയിൽ നിന്നാണ്‌ .
 
ആദ്യം ബ്രഹ്മപുത്രനായിരുന്നു. ഉപബർഹണൻ എന്ന [[ഗന്ധർവൻ|‍ഗന്ധർവനായി]] ജനിച്ചു. പിന്നെ ബ്രഹ്മപുത്രനായിരുന്നു.
ഇത്ര സാർവ്വത്രികമായി പുരാണങ്ങളിൽ പ്രവേശിച്ചിട്ടുള്ള മറ്റൊരു കഥാപാത്രമില്ല. രാമായണ രചനയ്ക്ക് [[വാല്മീകി]]ക്ക് പ്രചോദനം കൊടുത്തത് നാ‍രദനായിരുന്നുവെന്ന് കാണുന്നു. നാരദന്റെ പര്യായങ്ങളായി ബ്രഹ്മർഷി, ദേവർഷി, സുരർഷി ആദിയായ പദങ്ങൾ ഭാരതത്തിൽ പ്രയോഗിച്ചിട്ടുണ്ട്.
നാരദൻ എന്നാൽ നരനെക്കുറിച്ചുള്ള ജ്ഞാനം നല്കുന്നവൻ എന്നാണ്
"https://ml.wikipedia.org/wiki/നാരദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്