"നാരദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) .
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
=== നാരദന്റെ പല ജന്മങ്ങൾ ===
 
നാരദന് പ്രധാനമായി ഏഴ് ജന്മങ്ങളാണ്‌‍ പുരാണങ്ങളിൽ കാ‍ണുന്നത്. ആദ്യം ബ്രഹ്മപുത്രനായിരുന്നു. അതിനു ശേഷം ബ്രഹ്മ ശാ‍പമേറ്റ് ഉപബർഹണൻ എന്ന [[ഗന്ധർവൻ|‍ഗന്ധർവനായി]] ജനിച്ചു. പിന്നീട് ദ്രുമിള ചക്രവർത്തിയുടെ മകനായി നാരദൻ എന്ന പേരിൽ ജനിച്ചു. വീണ്ടും ബ്രഹ്മപുത്രനായി നാരദനെന്ന പേരിൽ മാലതിയെ വിവാഹം കഴിച്ചു [[കുരങ്ങ്|കുരങ്ങായി]] മരിച്ചു. വീണ്ടും ബ്രഹ്മപുത്രനായി ദക്ഷന്റെ ശാ‍പമേറ്റു. അതിനു ശേഷം ദക്ഷപുത്രനായും ഒരു പുഴുവായും ജന്മമെടുത്തു.
 
ഇത്ര സാർവ്വത്രികമായി പുരാണങ്ങളിൽ പ്രവേശിച്ചിട്ടുള്ള മറ്റൊരു കഥാപാത്രമില്ല. രാമായണ രചനയ്ക്ക് [[വാല്മീകി]]ക്ക് പ്രചോദനം കൊടുത്തത് നാ‍രദനായിരുന്നുവെന്ന് കാണുന്നു. നാരദന്റെ പര്യായങ്ങളായി ബ്രഹ്മർഷി, ദേവർഷി, സുരർഷി ആദിയായ പദങ്ങൾ ഭാരതത്തിൽ പ്രയോഗിച്ചിട്ടുണ്ട്.
നാരദൻ എന്നാൽ നരനെക്കുറിച്ചുള്ള ജ്ഞാനം നല്കുന്നവൻ എന്നാണ്
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://naradabhaktisutra.com/en1 Complete Narada-Bhakti-Sutra]
"https://ml.wikipedia.org/wiki/നാരദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്