"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-07-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-07-2020}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

05:57, 12 ജൂലൈ 2020-നു നിലവിലുള്ള രൂപം

ആൽബട്രോസ് ശലഭം
ആൽബട്രോസ് ശലഭം

പീത-ശ്വേത ചിത്രശലഭ കുടുംബത്തിൽപ്പെട്ട ആൽബട്രോസ് ശലഭം കേരളത്തിൽ പശ്ചിമഘട്ടത്തിലുള്ള മലനിരകളിലും സമീപസ്ഥമായ കുറ്റിക്കാടുകളിലും അരുവിയോരങ്ങളിലും മഞ്ഞുകാലത്തിന്റെ ആരംഭത്തോടെ ധാരാളമായി കാണപ്പെടുന്നു. കേരളത്തിലെ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളിൽ മുഖ്യഇനമാണിത്. കറുത്ത ചെറുപൊട്ടുകളുള്ള ഇളം നീലനിറത്തിലുള്ളതാണ് ഇവയുടെ ലാർവകൾ, തലയ്ക്ക് മഞ്ഞനിറമാണ്. മഞ്ഞനിറമുള്ള പ്യൂപ്പയുടെ ശരീരത്തിൽ ധാരാളം കറുത്തപൊട്ടുകളുണ്ട്.

ഛായാഗ്രഹണം: വിനയരാജ്