40,882
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Kiran Gopi (സംവാദം | സംഭാവനകൾ) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
== സമവാക്യങ്ങൾ ==
ആധുനികഭൗതികശാസ്ത്രത്തിൽ [[ഐൻസ്റ്റൈൻ|ഐൻസ്റ്റൈന്റെ]] സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ് ഗുരുത്വാകർഷണത്തെ വിശദീകരിക്കുന്നത്. ഈ സിദ്ധാന്തമനുസരിച്ച് സ്ഥലകാലത്തിന്റെ വക്രതയാണ് ഗുരുത്വാകർഷണത്തിന് കാരണം. എന്നാൽ ഇതിലും ഏറെ സരളമായ [[ഐസക് ന്യൂട്ടൻ|ന്യൂട്ടന്റെ]] ഗുരുത്വാകർഷണനിയമമുപയോഗിച്ചും ഇതിനെ ഏറെക്കുറെ വിശദീകരിക്കാം. പ്രവഞ്ചത്തിൽ ഉള്ള എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു. അവതമ്മിലുള്ള ആകർഷണ ബലം അവയുടെ മാസുകളുടെ ഗുണന ഫലത്തിന് നേർഅനുപാതത്തിലും അവതമ്മിലുള്ള അകലത്തിന്റെ വർഗത്തിന് വിപരീത അനുപാതത്തിലും ആയിരിക്കും. F= GMm/r*2
== പുറത്തേക്കുള്ള കണ്ണികൾ ==
|
തിരുത്തലുകൾ