"സോളാർ പാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
 
==സിദ്ധാന്തവും നിർമ്മാണവും==
[[File:From a solar cell to a PV system.svg|thumb|upright=1.35|ഒരു [[solar cell|സോളാർ സെല്ലിൽ]] നിന്ന് [[PV system|പിവി സിസ്റ്റത്തിലേക്കുള്ള]] കണക്ഷൻ]]
 
സൗരോർജ്ജത്തിൽ (ഫോട്ടോണുകൾ) നിന്നും പ്രകാശ വോൾടാ പ്രഭാവത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ പ്രകാശ വോൾടാ മൊഡ്യൂളുകൾ ഉപയോഗിക്കുന്നു. മിക്ക മൊഡ്യൂളുകളും വേഫർ അടിസ്ഥാനമാക്കിയുള്ള ക്രിസ്റ്റലിൻ സിലിക്കൺ സെല്ലുകൾ അല്ലെങ്കിൽ നേർത്ത-ഫിലിം സെല്ലുകൾ ഉപയോഗിക്കുന്നു. ഒരു മൊഡ്യൂളിന്റെ ഘടനാപരമായ (ലോഡ് വഹിക്കുന്ന) ഭാഗം മുകളിലെ പാളിയോ അടിയിലെ പാളിയോ ആകാം. സെല്ലുകളെ യാന്ത്രികവും ഭൗതികവുമായ നാശത്തിൽ നിന്നും ഈർപ്പത്തിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. മിക്ക മൊഡ്യൂളുകളും ഉറപ്പുള്ളതാണ്, എന്നാൽ നേർത്ത-ഫിലിം സെല്ലുകളെ അടിസ്ഥാനമാക്കിയുള്ള, ഭാഗികമായി വഴക്കമുള്ളവയും ലഭ്യമാണ്. ആവശ്യമുള്ള വോൾട്ടേജ് ലഭ്യമാക്കുന്നതിനായി സെല്ലുകളെ ശ്രേണിയിലും, ആമ്പിയറേജ് വർദ്ധിപ്പിക്കുന്നതനായി പിന്നീട് അവയെ സമാന്തരമായും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. മൊഡ്യൂളിന്റെ വോൾട്ടേജിന്റെയും ആമ്പിയറേജിന്റെയും ഗണിതമാണ് അതിന്റെ വാട്ടേജ്.
 
"https://ml.wikipedia.org/wiki/സോളാർ_പാനൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്