"പൂവാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[വിഴിഞ്ഞം]] എന്ന പ്രകൃതിദത്ത തുറമുഖത്തിനു വളരെ അടുത്താണ് പൂവാര്‍. [[വേലിയേറ്റം|വേലിയേറ്റ]] സമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും പൂവാറില്‍ ഉണ്ട്. ശാന്തവും പ്രകൃതിരമണീയവുമാണ് പൂവാര്‍.
 
തടി, ചന്ദനം, ആനക്കൊമ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഒരു വാണിജ്യകേന്ദ്രമായിരുന്നു പൂവാര്‍. [[സോളമന്‍]] രാജാവിന്റെ ചരക്കു കപ്പലുകള്‍ അടുത്ത ഓഫിര്‍ എന്ന തുറമുഖം 'പൂവാര്‍' ആണെന്നു കരുതപ്പെടുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-INTRODUCTION|pages=12|url=}}</ref>‌..
 
ഏറ്റവും അടുത്തുള്ള വിമാ‍നത്താവളം : [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]] - 18 കിലോമീറ്റര്‍ അകലെ.
"https://ml.wikipedia.org/wiki/പൂവാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്