"ഉത്സർജകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
* വായൂരഹിത ഗ്ലാസ്സ് നാളികൾ ഉപയോഗിച്ചുളള വെയിൽ ചൂടുവെള്ള സംവിധാനം (Solar water heating). വെയിലിൽ നിന്നുളള ചൂട് ഒരു പ്രത്യേക പ്രതലം വളി ഗ്ലാസ് നാളികളിലേയ്ക്ക് വലിച്ചെടുക്കുന്നു. ഈ പ്രതലത്തിന് വളരെക്കുറഞ്ഞ താപോത്സർജകത ആയതിനാൽ താപനഷ്ടം ഉണ്ടാകുന്നില്ല. സാധാരണ [[ശ്യാമപ്രതലം|ശ്യാമപ്രതലങ്ങൾ]] സൂര്യപ്രകാശത്തെ നന്നായി വലിച്ചെടുക്കുമെങ്കിലും അവ താപവികിരണത്തിലൂടെ അത് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
* താപഭിത്തി - പുനരുപയോഗിക്കേണ്ട ബഹിരാകാശ വാഹനങ്ങളെയും ശബ്ദാതിവേഗവിമാനങ്ങളെയും പോലുളളവയ്ക്ക് ഉയർന്ന താപനിലയിലുളള പ്രതലങ്ങളിൽ നിന്നും സംരക്ഷണം നല്കുന്നതിനായി അവയെ അത്യുൽസർജക ലേപനങ്ങൾ (high emissivity coatings -HECs) കൊണ്ട് പൊതിയുന്നു.
* ഗ്രഹങ്ങളുടെ താപനില - സൗരതാപത്തിന്റെ വലിയ തോതിലുളള സ്വീകർത്താക്കളാണ് ഗ്രഹങ്ങൾ. സൂര്യപ്രകാശത്തിൽ നിന്നും ഗ്രഹം ആഗിരണം ചെയ്ത താപം, ഗ്രഹത്തിന്റെ അകക്കാമ്പിൽ നിന്നും ഉത്സർജിക്കപ്പെട്ട താപം, അന്തരീക്ഷത്തിലേയ്ക്ക് തിരികെ ഉത്സർജിക്കപ്പെട്ട താപവികിരണം എന്നിവയുടെ സന്തുലനത്തിൽ നിന്നാണ് ഗ്രഹങ്ങളുടെ പ്രതല താപനില നിർണയിക്കുന്നത്. ഒരു ഗ്രഹത്തിന്റെ പ്രതലത്തിന്റെയും അന്തരീക്ഷത്തിന്റെയും സ്വഭാവമനുസരിച്ചാണ് അതിന്റെ ഉത്സർജകത നിർണയിക്കുന്നത്.
* താപനില അളക്കൽ - വസ്തുക്കളിൽ സ്പർശിക്കാതെ അവയിൽ നിന്നുളള താപവികിരണം ഉപയോഗിച്ച് താപനില അളക്കുന്ന ഉപകരണങ്ങളാണ് പൈറോമീറ്ററുകളും ഇൻഫ്രാറെഡ് ക്യാമറകളും.
 
 
 
 
Planetary temperatures – The planets are solar thermal collectors on a large scale. The temperature of a planet's surface is determined by the balance between the heat absorbed by the planet from sunlight, heat emitted from its core, and thermal radiation emitted back into space. Emissivity of a planet is determined by the nature of its surface and atmosphere.
.
 
*
"https://ml.wikipedia.org/wiki/ഉത്സർജകത" എന്ന താളിൽനിന്ന് ശേഖരിച്ചത്