"ഉത്സർജകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു പദാർത്ഥത്തിന്റെ പ്രതലത്തിന് താപവികിരണത്തിന്റെ രൂപത്തിൽ ഊർജത്തെ ഉത്സർജിക്കാനുളള കഴിവിനെയാണ് '''ഉത്സർജകത (Emissivity)''' എന്നുപറയുന്നത്. [[ദൃശ്യപ്രകാശം|ദൃശ്യപ്രകാശമോ]] [[ഇൻഫ്രാറെഡ് വികിരണം|ഇൻഫ്രാറെഡ് വികിരണമോ]] പോലുളള [[വൈദ്യുതകാന്തിക വികിരണം|വൈദ്യുതകാന്തിക വികിരണങ്ങൾ]] ഉൾപ്പെടുന്നതാണ‌് [[താപവികിരണം|താപവികിരണങ്ങൾ]]. അതിയായ ചൂടുളള പ്രതലങ്ങളിൽ നിന്നുളള [[താപവികിരണം]] നമുക്ക് എളുപ്പത്തിൽ കാണാൻ കഴിയും. [[സ്റ്റീഫൻ ബോൾട്ട്സ്മാൻ നിയമം|സ്റ്റീഫൻ ബോൾട്ട്സ്മാൻ നിയമ]]<nowiki/>പ്രകാരം, ഒരു നിശ്ചിതതാപനിലയിൽ ഒരു പ്രതലത്തിൽ നിന്നുളള താപവികിരണവും അതേ താപനിലയിലുളള ഒരു ആദർശ [[ശ്യാമപ്രതലം|ശ്യാമപ്രതലത്തിൽ]] (Ideal black surface) നിന്നുളള വികിരണവും തമ്മിലുളള അനുപാതമാണ് ഉത്സർജകത. ഇത് 0 മുതൽ 1 വരെ ആകാം. മുറിക്കുള്ളിലെ[[ഗാർഹിക താപനില]] (Room temperature- 25 °C, 298.15 K)യിൽ ഒരു [[സമ്പൂർണ ശ്യാമവസ്തു]](ഉത്സർജകത 1)വിന്റെ പ്രതലത്തിൽ നിന്നും ഏകദേശം 448 വാട്ട്സ് പ്രതി ച.മീറ്റർ താപവികിരണം ഉത്സർജിക്കപ്പെടുന്നു. ഉത്സർജകത 1-ൽ താഴെയുളള എല്ലാ യഥാർത്ഥവസ്തുക്കളും തദനുസാരം കുറഞ്ഞ അളവിലുളള വികിരണങ്ങളാണ് പുറപ്പെടുവിക്കുന്നത്.<ref>The [[Stefan-Boltzmann law]] is that the rate of emission of thermal radiation is ''σT''<sup>4</sup>, where ''σ''=5.67×10<sup>−8</sup> W/m<sup>2</sup>/K<sup>4</sup>, and the temperature ''T'' is in Kelvins. See {{cite book |title=The Nature of Science: An A-Z Guide to the Laws and Principles Governing Our Universe |first=James S. |last=Trefil
|publisher=[[Houghton Mifflin Harcourt]] |year=2003 |isbn=9780618319381 |page=[https://archive.org/details/natureofsciencea00tref/page/377 377] |url=https://archive.org/details/natureofsciencea00tref|url-access=registration }}</ref>
 
വരി 7:
* വായൂരഹിത ഗ്ലാസ്സ് നാളികൾ ഉപയോഗിച്ചുളള വെയിൽ ചൂടുവെള്ള സംവിധാനം (Solar water heating). വെയിലിൽ നിന്നുളള ചൂട് ഒരു പ്രത്യേക പ്രതലം വളി ഗ്ലാസ് നാളികളിലേയ്ക്ക് വലിച്ചെടുക്കുന്നു. ഈ പ്രതലത്തിന് വളരെക്കുറഞ്ഞ താപോത്സർജകത ആയതിനാൽ താപനഷ്ടം ഉണ്ടാകുന്നില്ല. സാധാരണ [[ശ്യാമപ്രതലം|ശ്യാമപ്രതലങ്ങൾ]] സൂര്യപ്രകാശത്തെ നന്നായി വലിച്ചെടുക്കുമെങ്കിലും അവ താപവികിരണത്തിലൂടെ അത് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
* താപഭിത്തി - പുനരുപയോഗിക്കേണ്ട ബഹിരാകാശ വാഹനങ്ങളെയും ശബ്ദാതിവേഗവിമാനങ്ങളെയും പോലുളളവയ്ക്ക് ഉയർന്ന താപനിലയിലുളള പ്രതലങ്ങളിൽ നിന്നും സംരക്ഷണം നല്കുന്നതിനായി അവയെ അത്യുൽസർജക ലേപനങ്ങൾ (high emissivity coatings -HECs) കൊണ്ട് പൊതിയുന്നു.
* ഗ്രഹങ്ങളുടെ താപനില - സൗരതാപത്തിന്റെ വലിയ തോതിലുളള സ്വീകർത്താക്കളാണ് ഗ്രഹങ്ങൾ. സൂര്യപ്രകാശത്തിൽ നിന്നും ഗ്രഹം ആഗിരണം ചെയ്ത താപം, ഗ്രഹത്തിന്റെ അകക്കാമ്പിൽ നിന്നും ഉത്സർജിക്കപ്പെട്ട താപം, അന്തരീക്ഷത്തിലേയ്ക്ക് തിരികെ ഉത്സർജിക്കപ്പെട്ട താപവികിരണം എന്നിവയുടെ സന്തുലനത്തിൽ നിന്നാണ് ഗ്രഹങ്ങളുടെ പ്രതല താപനില നിർണയിക്കുന്നത്.
 
 
 
Planetary temperatures – The planets are solar thermal collectors on a large scale. The temperature of a planet's surface is determined by the balance between the heat absorbed by the planet from sunlight, heat emitted from its core, and thermal radiation emitted back into space. Emissivity of a planet is determined by the nature of its surface and atmosphere.
Thermal shielding – For the protection of structures from high surface temperatures, such as reusable spacecraft or hypersonic aircraft, high emissivity coatings (HECs), with emissivity values near 0.9, are applied on the surface of insulating ceramics. This facilitates radiative cooling and protection of the underlying structure and is an alternative to ablative coatings, used in single-use reentry capsules.
 
*
"https://ml.wikipedia.org/wiki/ഉത്സർജകത" എന്ന താളിൽനിന്ന് ശേഖരിച്ചത്