"ഇന്ത്യൻ മൂർഖൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 16:
| synonyms = ''Coluber naja'' <small>[[Linnaeus]], 1758</small><br>''Naja fasciata'' <small>[[Laurenti]], 1768</small><br>''Vipera naja'' <small>[[Daudin]], 1803</small><br>''Naja tripudians'' <small>[[John Edward Gray|Gray]], 1834</small><br>''Naia tripudians'' <small>[[George Albert Boulenger|Boulenger]], 1896</small>
}}
 
[[File:Indian cobra in habitat.jpg|thumb| മൂർഖൻ പത്തി വിരിച്ചിട്ടില്ലാത്ത അവസ്ഥയിൽ]]
 
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ. ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ശരീരത്തിന്റെ മൂന്നിലൊരുഭാഗം മുകളിലേയ്ക്ക് പത്തി ഉയർത്തിപ്പിടിയ്ക്കാനുള്ള കഴിവുണ്ട്. പുല്ലാനി, വെമ്പാല, സർപ്പം, പത്തിക്കാരൻ, നല്ലോൻ പാമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.
 
"https://ml.wikipedia.org/wiki/ഇന്ത്യൻ_മൂർഖൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്