"അടൽ ബിഹാരി വാജ്പേയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
| website=[http://www.ataljee.org അടൽജീ.ഓർഗ്]
|}}
'''അടൽ ബിഹാരി വാജ്‌പേയി''' ഡിസംബർ 25, 1924 - 16 ആഗസ്റ്റ് 2018) [[ഇന്ത്യ|ഇന്ത്യയുടെ]] 10-മത് പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന്‌ [[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] [[ഗ്വാളിയാർ|ഗ്വാളിയാറിൽ]] അദ്ദേഹം ജനിച്ചു. [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ [[ഇന്ത്യ|ഇന്ത്യയുടെ]] പ്രധാനമന്ത്രിയായി. 1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ [[ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം|എ‌. ഐ. എ‌. ഡി. എം. കെ]] പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന [[വിശ്വാസവോട്ട്|വിശ്വാസവോട്ട്‌]] അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] നേതൃത്വത്തിലുള്ള [[ദേശീയ ജനാധിപത്യ സഖ്യം|എൻ.ഡി.എ]] ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവിനു]] ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.[[പൊഖ്റാൻ ആണവ പരീക്ഷണം|പൊഖ്റാൻ ആണവ പരീക്ഷണവും]](മേയ് 1998) [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധവും]] 2001ലെ [[2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം|പാർലിമെന്റ് ആക്രമണവും]] നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പരമോന്നത ബഹുമതിയായ [[ഭാരതരത്ന]] നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ്<ref>http://www.archive.asianetnews.tv/News/india/ab-vajpayee-25282</ref>. മൂത്രാശയ അണുബാധ, വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്ന വാജ്പേയി, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിച്ചു<ref>https://www.manoramanews.com/news/breaking-news/2018/08/16/former-indian-prime-minister-a-b-vajpayee-passed-away.html</ref>.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/അടൽ_ബിഹാരി_വാജ്പേയി" എന്ന താളിൽനിന്ന് ശേഖരിച്ചത്