"ഗേൾ വിത് എ പേൾ ഈയർറിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
}}
1665-ൽ ഡച്ച് സുവർണ്ണകാല ചിത്രകാരനായ [[യോഹാൻ വെർമീർ]] വരച്ച ഓയിൽ പെയിന്റിംഗാണ് '''ഗേൾ വിത് എ പേൾ ഈയർറിങ്'''.({{lang-nl|Meisje met de parel}})<ref name="mhen">[https://www.mauritshuis.nl/en/explore/the-collection/artworks/girl-with-a-pearl-earring-670/ Girl with a Pearl Earring], [[Mauritshuis]]. Retrieved on 8 December 2014.</ref><ref name="mhnl">{{in lang|nl}} [https://www.mauritshuis.nl/nl-nl/verdiep/de-collectie/kunstwerken/meisje-met-de-parel-670/ Meisje met de parel], [[Mauritshuis]]. Retrieved on 8 December 2014.</ref>നൂറ്റാണ്ടുകളായി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പെൺകുട്ടി ധരിച്ചിരുന്ന വലിയ മുത്തു കമ്മലുകൾ ചിത്രീകരിച്ചതിനുശേഷം അതിന്റെ ഇന്നത്തെ തലക്കെട്ടിലൂടെ അറിയപ്പെട്ടു.<ref>[http://www.girl-with-a-pearl-earring.info/titles.htm The painting's website]</ref>1902 മുതൽ [[The Hague|ഹേഗിലെ]] [[Mauritshuis|മൗറിഷുയിസിന്റെ]] ശേഖരത്തിലായ ഈ ചിത്രം വിവിധ സാഹിത്യഇടപെടലുകൾക്ക് വിഷയമായി. 2006-ൽ ഡച്ച് പൊതുജനങ്ങൾ നെതർലാൻഡിലെ ഏറ്റവും മനോഹരമായ പെയിന്റിംഗായി ഇത് തിരഞ്ഞെടുത്തു.<ref name="NLT2018">{{cite news|last1=Pieters|first1=Janene|title=“Girl with a Pearl Earring” to be scanned, analyzed in public view|url=https://nltimes.nl/2018/02/01/girl-pearl-earring-scanned-analyzed-public-view|accessdate=March 20, 2018|work=NLTimes|date=February 1, 2018}}</ref>
== വിവരണം ==
ഡച്ച് പതിനേഴാം നൂറ്റാണ്ടിൽ ഒരു 'തല'യെക്കുറിച്ചുള്ള വിവരണം നൽകുന്ന പെയിന്റിംഗ് ഒരു [[Tronie|ട്രോണി]]യാണ്. ഒരു ചായാചിത്രം ആയി ഇതിനെ കരുതിയിരുന്നില്ല. വിദേശ വസ്ത്രം, പൗരസ്‌ത്യദേശത്തുള്ള തലപ്പാവ്, വലിയ മുത്ത് കമ്മൽ എന്നിവ ധരിച്ച ഒരു യൂറോപ്യൻ പെൺകുട്ടിയെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.<ref name="mhen"/> 2014-ൽ ഡച്ച് ജ്യോതിശ്ശാസ്ത്രജ്ഞനായ വിൻസെന്റ് ഐക്കെ {{ill|Vincent Icke|nl}} കമ്മലുകളുടെ മെറ്റീരിയലിനെക്കുറിച്ച് സംശയം ഉന്നയിക്കുകയും, പിയർ ആകൃതിയും കമ്മലിന്റെ വലിയ വലുപ്പവും മുത്തിനേക്കാൾ മിനുക്കിയ ടിൻ പോലെയാണ് ഇത് കാണപ്പെടുന്നതെന്നും വാദിച്ചു.<ref>{{in lang|nl}}Icke, V., ''Meisje met geen parel'' (translation: Girl with no pearl earring), Nederlands Tijdschrift voor Natuurkunde 80, 12, 418–419 (december 2009) (Dutch Journal of Physics)</ref><ref>{{in lang|nl}} Joris Janssen, "[http://www.newscientist.nl/nieuws/curieuze-ontdekking-meisje-met-de-parel-heeft-geen-parel/ Curieuze ontdekking: Meisje met de parel heeft geen parel]", ''[[New Scientist]]'', 2014. Retrieved on 8 December 2014.</ref>
==അവലംബം==
{{reflist|30em}}
"https://ml.wikipedia.org/wiki/ഗേൾ_വിത്_എ_പേൾ_ഈയർറിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്