"വി.എ. കബീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 3:
{{prettyurl|V.A. Kabeer}}
{{Infobox Person
| name = വി.എ. കബീർ
| image = V.A. Kabeer.jpg
| image_size = 175px
| caption =
| birth_name =
| birth_date = 19291949
| birth_place = [[വളപട്ടണം]], [[കണ്ണൂർ]], [[കേരളം]]
| death_date =
| death_placedeath_date =
| death_place =
| education =
| occupation = സാഹിത്യകാരൻ, വിവർത്തകൻ, പത്രാധിപർ.
| spouse = ആയിശ
| parents = പി.സി. മുഹമ്മദ് ഹാജി, ആഇശ
| children = 5 മക്കൾ
}}
'''വി.എ. കബീർ''' മുഴുവൻ പേര്: '''വി. അബ്ദുൽ കബീർ'''. മലയാള സാഹിത്യകാരൻ, വിവർത്തകൻ,മികച്ച വിവർത്തകനുള്ള അന്താരാഷ്ട്ര പുരസ്‌കാര ജേതാവ്.<ref name=":0">{{Cite web|url=https://timesofindia.indiatimes.com/india/why-malayalam-fiction-isbeing-translated-into-arabic/articleshow/74281538.cms|title=Why Malayalam fiction is being translated into Arabic - Times of India|access-date=2020-07-07}}</ref> പത്രപ്രവർത്തകൻ, ഇസ്‌ലാമിക പണ്ഡിതൻ. [[മാധ്യമം]] പീരിയോഡിക്കൽസ് എഡിറ്റർ, [[പ്രബോധനം]] സഹ പത്രാധിപർ, [[ബോധനം (ദ്വൈമാസിക)|ബോധനം]] പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ [[ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്]] ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. ആനുകാലികങ്ങളിൽ ഗവേഷണപ്രധാനമായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. ആത്മാവിൻറെ തീർഥയാത്രകൾ, ശരീഅത്തും ഇന്ത്യൻ മുസ്ലിംകളും, രാഷ്ട്രസങ്കൽപം ഇസ്ലാമിൽ തുടങ്ങിയ കൃതികൾ ശ്രദ്ധേയമാണ്.<ref>{{cite book|last=എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ|title=സാഹിത്യകാര ഡയറക്ടറി|year=2004|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=81-7690-042-7|pages=13}}</ref>
"https://ml.wikipedia.org/wiki/വി.എ._കബീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്