"വാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെറ്റായ കണ്ണി
വരി 1:
{{prettyurl|Watt}}
[[വൈദ്യുതധാര|ഊർജ്ജപ്രവഹത്തിന്റെ]], അല്ലെങ്കിൽ [[ഊർജ്ജം|ഊർജ്ജോത്പ്പാദനത്തിന്റെ]], നിരക്ക് ([[ശക്തി]], Power) അളക്കുവാനുള്ള, [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ]] (International System of Units) പ്രകാരം, നിശ്ചയിച്ച ഏകകമാണ് '''വാട്ട്''' (''watt'').
ഈ ഏകകത്തെ ആംഗലേയ അക്ഷരമാലയിലെ '''W''' എന്ന അക്ഷരംകൊണ്ടു സൂചിപ്പിക്കുന്നു. സാധാരണ, [[വിദ്യുച്ഛക്തി]](Electrical Power) അളക്കുവാനും, വൈദ്യുതയന്ത്രങ്ങളുടെ ശേഷി സൂചിപ്പിക്കുവാനും ഈ ഏകകം ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/വാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്