"ബൽക്കാഷ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:കടലുകൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
 
|frozen = November to March
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ഏറ്റവും വിസ്തൃതമായ തടാകങ്ങളിലൊന്നാണ് '''ബൽക്കാഷ്'''. [[കസാക്കിസ്ഥാൻ|കസാക്കിസ്ഥാന്റെ]] തെക്കുകിഴക്കൻ ഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇലി, കറാതൽ, അക്സു, ലെപ്സി, ബ്യാൻ, കാപൽ, കോക്സു എന്നീ നദികൾ ഈ തടാകത്തിൽ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബൽക്കാഷിന്റെ തടവിസ്തൃതി 4.13 [[ച.കി.മീ.]] വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി [[ചൈന|ചൈനയിലുമായാണ്‌]] പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റർ മാത്രമേ ഈ തടാകത്തിനുള്ളൂ. പരമാവധി ആഴം 25.6 മീറ്ററാൺ. നവംബർ തൊട്ട് മാർച്ച് വരെ ബൽക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. [[അറാൾഅരാൽ കടൽ|ആറലിനെപ്പോലെ]] ബൽക്കാഷും സാവധാനം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.
 
== ചിത്രങ്ങൾ ==
38,823

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3374571" എന്ന താളിൽനിന്ന് ശേഖരിച്ചത്