"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വ്യാസമഹാഭരതത്തിൽ ഉള്ള കഥയാണ് പേജിൽ വേണ്ടത് , തെലുങ്ക് സിനിമയുടെ അല്ല
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 225:
ഒറ്റ പകല് കൊണ്ട് ശത്രുക്കളെ മുഴുവനും ചുട്ടുകളയാമെന്ന് അർജ്ജുനൻ പറഞ്ഞു . എന്നാൽ ശൂരനാണെന്നു സ്വയം മാനിക്കുന്ന ഇവന് അങ്ങനെ ചെയ്യുവാൻ കഴിഞ്ഞതുമില്ല.(ന ച തത് കൃതവാനേഷ ശൂരമാനി). അതുകൊണ്ടാണ് അവൻ വീണുപോയതു . സകല വില്ലാളികളേയും അർജ്ജുനൻ അപമാനിച്ചു . ഐശ്വര്യം ചിന്തിക്കുന്നവർ അങ്ങനെ ചെയ്യുവാൻ പാടില്ലായിരുന്നു .
 
==വിജയൻ എന്ന നാമം==
 
 
 
ഇനി കഥയിലേക്ക് വരാം .ഗൗരീവനത്തിൽ നിന്നും രക്ഷപ്പെട്ട യുധിഷ്ഠിരന്റെ കുതിര പ്രശസ്തമായ സ്ത്രീകളുടെ രാജ്യമായ നാരീപുരത്തെത്തി . അവിടെ അതിശക്തരും സുന്ദരികളുമായ നാരിമാർ . .
 
. ഇവളെ തോൽപ്പിക്കാൻ നിനക്ക് സാധ്യമല്ല . അതിനാൽ ധർമ്മം കാക്കുവാനായി ഇവളെ വിവാഹം ചെയ്യുക . ഇവൾ നിന്നിൽ അനുരക്തയാണ് "
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്