"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) വ്യാസമഹാഭരതത്തിൽ ഉള്ള കഥയാണ് പേജിൽ വേണ്ടത് , തെലുങ്ക് സിനിമയുടെ അല്ല
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 226:
 
==വിജയൻ എന്ന നാമം==
അർജ്ജുനന് വിജയൻ എന്ന ഒരു നാമമുണ്ട് . യുദ്ധത്തിൽ എപ്പോഴും വിജയിക്കുന്നതിനാലാണ് അദ്ദേഹത്തിന് ഈ പേരുണ്ടായതെന്നു വ്യാസഭാരതത്തിൽ കാണാം . നേരിട്ട പ്രധാന യുദ്ധങ്ങളിലൊക്കെ അർജ്ജുനൻ വിജയിച്ചിട്ടുണ്ട് . എന്നാൽ ചില തോൽവികളും അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ടെന്ന് വ്യാസഭാരതം പറയുന്നുണ്ട് . കൂടാതെ ലോകനാഥനായ കൃഷ്ണന്റെ കൃപയാണ് അർജ്ജുനനെ വിജയിപ്പിച്ചുകൊണ്ടിരുന്നതെന്നും നമുക്ക് വ്യാസമുനി മനസ്സിലാക്കിത്തരുന്നു .
 
 
ഇനി കഥയിലേക്ക് വരാം .ഗൗരീവനത്തിൽ നിന്നും രക്ഷപ്പെട്ട യുധിഷ്ഠിരന്റെ കുതിര പ്രശസ്തമായ സ്ത്രീകളുടെ രാജ്യമായ നാരീപുരത്തെത്തി . അവിടെ അതിശക്തരും സുന്ദരികളുമായ നാരിമാർ കൊലക്കൊമ്പനാനകളിലും അശ്വങ്ങളിലുമായി നഗരത്തിന്റെ അതിർത്തി കാക്കുന്നുണ്ടായിരുന്നു . അർജ്ജുനനും പ്രദ്യുമ്നനും ഉൾപ്പെടെയുള്ള സൈന്യം ആ രാജ്യത്തു പ്രവേശിച്ചപ്പോൾ പ്രമീളയുടെ സൈനികർ കുതിരയെ ബന്ധിച്ചു . ഉടനെ അർജ്ജുനനും വൃഷകേതുവും പ്രദ്യുമ്നനും യുദ്ധത്തിന് തയ്യാറായിക്കൊള്ളുവാൻ അണികളോട് പറഞ്ഞു . ഉടനെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു . രഥങ്ങളിലും ആനകളിലും വേഗമേറിയ കുതിരകളിലുമായി സ്ത്രീകൾ വന്നെത്തി . പ്രമീളാറാണിയും , അവളുടെ മന്ത്രിയായ മന്മഥമഞ്ജരിയും സേനാപതിയായ മറ്റൊരു നാരിയും സൈന്യത്തെ നയിച്ച് കൊണ്ടുവന്നു . യുദ്ധത്തിൽ സ്ത്രീസൈന്യം അർജ്ജുനന്റെ വളരെയേറെ സൈന്യങ്ങളെ കൊന്നുകളഞ്ഞു . പ്രദ്യുമ്നനും വൃഷകേതുവുമൊക്കെ നാരിമാരോടേറ്റു തോറ്റോടി . ഒടുവിൽ അർജ്ജുനനും പ്രമീളയുമായി യുദ്ധം തുടങ്ങി . അർജ്ജുനൻ വല്ലാതെ മുറിവേറ്റുവെങ്കിലും ദിവ്യാസ്ത്രമെടുത്തു കുറേനേരം അവളുമായി പൊരുതി . അർജ്ജുനനൊഴികെ മറ്റാർക്കും ആ യുദ്ധത്തിൽ പിടിച്ചുനിൽക്കാനായില്ല . ഒറ്റയ്ക്ക് പോരാടിയ അർജ്ജുനനും പ്രമീളയും കടുത്ത അസ്ത്രങ്ങൾ ചൊരിഞ്ഞു യുദ്ധക്കളം ഇരുട്ടാക്കി . ഒടുവിൽ അർജ്ജുനന്റെ സമ്മോഹനാസ്ത്രത്തെയും ബ്രഹ്‌മാസ്‌ത്രത്തെയും പ്രമീള മുറിച്ചുതള്ളുകയും അർജ്ജുനനെ മുറിവേൽപ്പിച്ചു മോഹാലസ്യപ്പെടുത്തുകയും ചെയ്തു .
 
ഇനി കഥയിലേക്ക് വരാം .ഗൗരീവനത്തിൽ നിന്നും രക്ഷപ്പെട്ട യുധിഷ്ഠിരന്റെ കുതിര പ്രശസ്തമായ സ്ത്രീകളുടെ രാജ്യമായ നാരീപുരത്തെത്തി . അവിടെ അതിശക്തരും സുന്ദരികളുമായ നാരിമാർ . .
തുടർന്ന് അർജ്ജുനൻ ബോധം തെളിഞ്ഞെഴുന്നേറ്റു വില്ലിൽ പാശുപതാസ്ത്രം എടുക്കവേ പ്രമീളയും പാശുപതമെടുത്തു . അപ്പോൾ ആകാശത്തു നിന്നും ഇങ്ങനെ ഒരു അശരീരി കേൾക്കുകയുണ്ടായി .
 
" അല്ലയോ പാർത്ഥ . നീ ഇവളുമായി പോരാടരുത് . ഇവളെ തോൽപ്പിക്കാൻ നിനക്ക് സാധ്യമല്ല . അതിനാൽ ധർമ്മം കാക്കുവാനായി ഇവളെ വിവാഹം ചെയ്യുക . ഇവൾ നിന്നിൽ അനുരക്തയാണ് "
 
ഉടനെ ലജ്ജിതനായ അർജ്ജുനൻ അവളോട് വിവാഹാഭ്യർത്ഥന നടത്തുകയും പ്രമീള അത് കൈക്കൊള്ളുകയും അർജ്ജുനനുമായി വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു . ഉടനെ അർജ്ജുനനും പ്രമീളയുമായുള്ള വിവാഹം നടക്കുകയും ഭാവിയിൽ അവർക്കൊരു മകൻ ജനിക്കുകയുമുണ്ടായി .
 
''അത്തരത്തിൽ ഉത്തമനരനായ അർജ്ജുനൻ അത്യുത്തമയായ ഒരു'' <ref name="test5">[ജൈമിനീ അശ്വമേധം അദ്ധ്യായം 22 നാരീപുരത്തിൽ] </ref>
''അത്തരത്തിൽ ഉത്തമനരനായ അർജ്ജുനൻ അത്യുത്തമയായ ഒരു നാരിയോട് പരാജിതനാകുകയുണ്ടായി . പ്രമീള ശിവപുത്രിയും പാർവ്വതീദേവിയുടെ ശിഷ്യയുമായിരുന്നുവത്രെ . '''മലയാളി '''വീരനാരിമാരായ പുത്തൂരംപുത്രി ഉണ്ണിയാർച്ചയും മഹാറാണി സേതു പാർവ്വതീഭായിയുമൊക്കെ ഈ പ്രമീളയുടെ പിൻഗാമികളാണ്‌ . സ്ത്രീശക്തിയുടെ ഏറ്റവും ഉത്തമ മാതൃകയാണ് പ്രമീള . അർജ്ജുനന്റെയും പ്രമീളയുടെയും പുത്രനായ കുമാരൻ പിൽക്കാലത്തു ഉത്തമനാരിയായ അവന്റെ അമ്മ അർജ്ജുനനെ പരാജയപ്പെടുത്തിയതിന്റെ വീരകഥകൾ അത്യധികം പാടിനടന്നു . ആധുനിക കാലത്തു ശ്രീ മല്ലികാർജ്ജുന റാവു സംവിധാനം ചെയ്ത '''പ്രമീളാർജ്ജുനീയം''' എന്ന സിനിമ തെലുങ്കിൽ വൻവിജയം നേടുകയുണ്ടായി .'' <ref name="test5">[ജൈമിനീ അശ്വമേധം അദ്ധ്യായം 22 നാരീപുരത്തിൽ] </ref>
 
===കർണ്ണനോടുള്ള തോൽവി===
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്