"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ജയ്മിനി അശ്വമേധം എന്നത് ആധികാരിക ഗ്രന്ഥം ഒന്നുമല്ല. അതിൽ പറഞ്ഞ ജന വിഭാഗം ജീവിച്ചിരിക്കുന്നു എന്നതൊന്നും കഥയെ യാഥാർഥ്യം ആണെന്ന് ഉറപ്പിക്കുന്നില്ല. അങ്ങനെ എങ്കിൽ സിനിമകളിൽ പറയുന്ന ജന വിഭാഗങ്ങളും , സ്ഥലങ്ങളും എല്ലാം ഉള്ളതാണ് , എന്ന് കരുതി സിനിമ സംഭവം ആണെന്ന് പറയാനാകില്ല. വ്യാസ മഹാഭാരതത്തിലെ കഥയാണ് ഇൗ പേജിൽ വേണ്ടത്. പുരാണങ്ങളിലെ പോലും ഒഴിവാക്കുക ആണ് ഉചിതം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 230:
===അർജ്ജുനനും പ്രമീളയും===
 
''NB:ജൈമിനീ അശ്വമേധം കെട്ടുകഥയാണെന്ന് ചിലർ പറയുന്നെങ്കിലും പല ചരിത്രകാരന്മാരും അത് നടന്ന സംഭവങ്ങൾ തന്നെയാണെന്നു സമ്മതിക്കുന്നു . അതിനു കാരണം '''ധില്ലൻമാർ''' എന്ന വംശം ഇന്നും ഭാരതത്തിൽ നിലനിൽക്കുന്നുിലനിൽക്കുന്നു എന്നതും സുധാനവാവിന്റേയും നീലധ്വജന്റെയും രാജ്യം ഇന്നും ഉത്തരേന്ത്യയിൽ ഉണ്ടെന്നതും തന്നെയാണ് . ജൈമിനീ അശ്വമേധത്തിൽ മാത്രം പ്രസ്താവിച്ചു കാണുന്നതായ കർണ്ണന്റെ പുത്രനായ വൃഷകേതുവും അദ്ദേഹത്തിന്റെ പിൻഗാമികളായ ധില്ലൻമാരും ഇന്നും നിലനിൽക്കുന്നു . അതുപോലെ നീലധ്വജന്റെ കഥയും ജൈമിനീ അശ്വമേധത്തിൽ മാത്രമാണുള്ളത് . ''
''ഇതുകൂടാതെ കാശിറാം ദാസിന്റെ ബംഗാളി മഹാഭാരതത്തിലും ഈ കഥയുണ്ട് . ''
''കേരളത്തിലെ '''സീമന്തിനീ നഗരം''' എന്ന സ്ഥലമാണ് പ്രമീളയുടെ പഴയ നാരീപുരം .''
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്