"പായിതഹ്ത് അബ്ദുൽഹമീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Payitaht: Abdülhamid" എന്ന താൾ പരിഭാഷപ്പെടുത്തിയത്.

added some references and the srieses effect in gulf
വരി 1:
{{Infobox television|name=Payitaht: Abdülhamid|last_aired=present|preceded_by=''[[Filinta]]''|audio_format=[[Stereo]]|picture_format=[[576i]] ([[16:9]] [[SDTV]] )
[[1080i]] ( [[HDTV]] )|channel=|network=[[TRT 1]]
[[TRT HD]]|list_episodes=|num_episodes=119|num_seasons=4|language=[[Turkish language|Turkish]]|country=[[Turkey]]|first_aired=24 February 2017|image=Payitaht- Abdülhamid poster.png|released=|producer={{ill|ES Film|tr}}|runtime=150 min.|location=Turkey|writer=Osman Bodur
Uğur Uzunok
Ali Al Suleiman|creator=|starring=[[Bülent İnal]]
{{ill|Özlem Conker|tr}}|director={{ill|Serdar Akar|tr}}
Doğan Ümit Karaca|caption=|image_alt=|website=http://www.payitaht.com.tr/}}
'''''പായിതഹ്ത് അബ്ദുൽഹമീദ്,''''' മലയാളത്തിൽ '''''അവസാന ചക്രവർത്തി''''' എന്നത് 34-ാമത് ഓട്ടോമൻ സുൽത്താൻ [[അബ്ദുൽ ഹമീദ് II|അബ്ദുൽ ഹമീദ് രണ്ടാമന്റെ]] ഭരണകാലത്തെ ചരിത്രസംഭവങ്ങൾ ചിത്രീകരിക്കുന്ന ഒരു ചരിത്രപരമായ തുർക്കിഷ് ടെലിവിഷൻ നാടക പരമ്പരയാണ്.

വരി 5:

== ഇതിവൃത്തം ==
[[അബ്ദുൽ ഹമീദ് II|സുൽത്താൻ അബ്ദുൽഹമീദ്]] തൻറെ അവസാന 13 വർഷകാലത്തെ ഭരണത്തിൽ [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ സാമ്രാജ്യത്തെ]] കൊളോണിയൽ ശക്തികളിൽ നിന്ന് സംരക്ഷിക്കാനും വ്യവസായവൽക്കരിക്കാനും ശ്രമിക്കുന്നതാണ് ഈ ടെലിവിഷൻ പരമ്പരയുടെ ഇതിവൃത്തം . പടിഞ്ഞാറൻ സാമ്രാജ്യങ്ങൾ, ഹിജാസ് റെയിൽവേയുടെ നിർമാണം, ഫലസ്ത്വീനിൽ ഇസ്രയേൽ രൂപീകരിക്കാനുള്ള സയണിസ്റ്റ് നേതാവ് തിയോഡർ ഹെർസൽ ശ്രമം എന്നിവ കേന്ദ്രീകരിച്ചാണ് പായിതഹ്തിന്റെ കഥ വികസിക്കുന്നത്.<ref>{{Cite web|url=https://www.prabodhanam.net/article/7661/655|title=Prabodhanam Weekly|access-date=2020-07-08}}</ref>

പരമ്പരയിൽ മറ്റു കഥാപാത്രങ്ങളായി തഹ്‌സിൻ പാഷ, മഹ്മൂദ് പാഷ, അഹ്‌മദ്‌ ജെലാലദ്ദിൻ പാഷ തുടങ്ങി മറ്റു ഓട്ടോമൻ പാഷകളും യങ് തുറക്കുകളിൽ പെട്ട മഹ്മൂദ് പാഷയുടെ മകനുമായ സബാഹത്തിൻ അതുപോലെ ഇമ്മാനുവേൽ കാരസോ തുടങ്ങിയവരും ഷെഹ്‌സാദെമാരായ അബ്ദുൾകാദിർ, മെഹ്‌മത് സെലിം തുടങ്ങിയവരും ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കാൻ വേണ്ടി വരുന്ന പ്രശസ്ത ബാങ്കർ എഡ്മണ്ട് റോത്ത്സ്ചിൽഡ്, അലക്സാണ്ടർ ഇസ്രായേൽ പാർവ്‌സ്, സാൽമൺ, ഹെക്‌ളാർ തുടങ്ങിയവരും അബ്ദുൽഹമീദിന്റെ പത്‌നിമാരായ ബിദാർ കഥിൻ, ഫാത്തിമ പെസെൻഡ്‌ ഹാനിം തുടങ്ങിയവരും പെൺ മക്കളായ നാഇമേ സുൽത്താൻ സഖിയാ സുൽത്താൻ തുടങ്ങിയവരും സുൽത്താൻറെ പ്രത്ത്യേക രഹസ്യാന്വേഷകരായ ഖലീൽ ഖാലിദ്, സൊകുത്ലു, ഒമർ, മുറാദ് എഫന്ദി തുടങ്ങിയവരും അണിനിരക്കുന്നു.
വരി 12:

=== തുർക്കിയിലെ രാഷ്ട്രീയ അംഗീകാരങ്ങൾ ===
തുർക്കിയുടെ രാഷ്ട്രീയ രംഗത്തെ വിവിധ അഭിനേതാക്കൾ പരമ്പരയിലെ സന്ദേശങ്ങളെ വ്യക്തമായി അംഗീകരിക്കുന്നതായി ''വാഷിംഗ്ടൺ പോസ്റ്റ്'' കുറിച്ചു.<ref>{{Cite web|url=https://www.washingtonpost.com/news/democracy-post/wp/2017/05/15/a-turkish-tv-blockbuster-reveals-erdogans-conspiratorial-anti-semitic-worldview/|title=A Turkish TV blockbuster reveals Erdogan’s conspiratorial, anti-Semitic worldview|access-date=|last=|first=|date=|website=|publisher=}}</ref>

തുർക്കിയിൽ, പരമ്പരക്കു അബ്ദുൽഹമീദിന്റെ പിൻഗാമിയുടെ അംഗീകാരം ലഭിച്ചു: “ചരിത്രം ആവർത്തിക്കുന്നു… ഇസ്ലാമഫോബിക്കുകളായ ചില ഇസ്ലാമോഫോബിക്കുകളായ ചില വിദേശികൾ ഇപ്പോൾ നമ്മുടെ പ്രസിഡന്റിനെ 'ഏകാധിപതി' എന്ന് വിളിക്കുന്നു, അവർ അബ്ദുൽഹമീദിനെ 'റെഡ് സുൽത്താൻ' എന്ന് വിളിക്കുന്നതുപോലെ.
വരി 20:
=== ദി ബാൽക്കൺസ് ===
ടർക്കിഷ് സോപ്പ് ഓപ്പറകൾ ബാൽക്കണിൽ വളരെ പ്രചാരത്തിലാണെങ്കിലും, ''പായിതഹ്ത് അബ്ദുൽഹമീദ്'' [[കൊസോവോ]] പോലുള്ള സ്ഥലങ്ങളിൽ ചില വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.

=== ദി ഗൾഫ് ===
അറബ് നാടുകളിൽ, വിശിഷ്യാ ഫലസ്ത്വീനിൽ എർതുഗ്രുൽ, പായ്തഹ്ത് എന്നിവയാണ് കൂടുതൽ ജനകീയമായ ടി.വി സീരിയലുകളെന്ന് ഡെയ്‌ലി സബാഹ് പത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ 142 രാഷ്ട്രങ്ങളിയായി 350 മില്യൺ ഡോളറിലധികം വരുമാനമുണ്ടാക്കിയിരുന്നു ഈ സീരിയലുകൾ. തുർക്കിയുടെ ഇസ്‌ലാമിക പശ്ചാത്തലം ചിത്രീകരിക്കുന്ന ഈ ടെലി സീരിയലുകളുടെ വിജയം  തുർക്കിയുടെ ലോക സ്വീകാര്യത വർധിക്കുന്നതിനും സഹായകമാവുന്നുണ്ട്.<ref>{{Cite web|url=https://www.prabodhanam.net/article/7661/655|title=Prabodhanam Weekly|access-date=2020-07-08}}</ref>

== References ==
"https://ml.wikipedia.org/wiki/പായിതഹ്ത്_അബ്ദുൽഹമീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്