"ഹർഷദ് അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
മലയാളത്തിലെ തിരക്കഥാകൃത്തും സംവിധായകനുമാണ് ഹർഷദ് അലി. [[മമ്മൂട്ടി]] നായകനായ [[ഉണ്ട (ചലച്ചിത്രം)|ഉണ്ട]] എന്ന ചലചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ആദ്യമായി [[തിരക്കഥ]] രചിക്കുന്നത്.<ref>{{Cite web|url=https://www.mediaonetv.in/entertainment/2019/06/14/unda-made-from-a-paper-cutting-screenplay-writers-fb-post|title=‘ഇതാണാ പത്രവാർത്ത, ഭയമാണ് ഈ കഥയിലെ വില്ലൻ’; മമ്മൂട്ടി നായകനായ ഉണ്ട പിറന്നതിനെക്കുറിച്ച് തിരക്കഥാകൃത്ത് ഹർഷദ്|access-date=2020-07-08|last=Desk|first=Web|language=ml}}</ref>. ആഷിക് അബുവും റീമ കല്ലിങ്കലും നിർമ്മിക്കുന്ന ഹാഗാർ ആണ് ഹർഷദ് സംവിധാനം ചെയ്ത ചലചിത്രം. സിനിമയുടെ രചനയിലും പങ്കാളിത്തമുണ്ട്. <ref>{{Cite web|url=https://www.republicworld.com/entertainment-news/regional-indian-cinema/aashiq-abu-turns-cinematographer-for-hagar|title=Aashiq Abu turns cinematographer with Harshad's directorial debut film 'Hagar'; Read here|access-date=2020-07-08|last=World|first=Republic}}</ref> സകരിയ്യ മുഹമ്മദ് സംവിധാനം ചെയ്യുന്ന ഹലാൽ ലൌ സ്റ്റോറിയിൽ നിർമ്മാതാക്കളിലൊരാളുമാണ്.<ref>{{Citation|title=Halal Love Story (2020) - IMDb|url=http://www.imdb.com/title/tt11112338/fullcredits|access-date=2020-07-08}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹർഷദ്_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്