"സ്വർണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 54:
സ്വർണ്ണം അടങ്ങിയ ചരലിൽ നിന്നും വെള്ളം ഉപയോഗിച്ച് കഴുകി അരിച്ച് എടുക്കുന്ന രീതിയാണ് സ്വർണ്ണം വേർതിരിക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴി. (ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ നഷ്ടപ്പെടുന്ന സ്വർണ്ണം അരിച്ചെടുക്കുന്നതിന് സ്വർണ്ണപ്പണിക്കാരും മറ്റും ഈ രീതി ഉപയോഗിക്കുന്നു.)
 
സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനുള്ള ആധുനികരീതിയാണ് ഹൈഡ്രോളിക് ഖനനം. വെള്ളം ശക്തിയിൽ ചീറ്റിച്ചാണ് ഈ രീതിയിൽ സ്വർണ്ണം വേർതിരിച്ചെടുക്കുന്നത്. ഇത്തരത്തിൽ വേർതിരിച്ചെടുക്കുന്ന സ്വർണ്ണത്തെ സംയോജിപ്പിച്ച് ഉരുക്കുന്നത്തിനുഉരുക്കുന്നതിനു രസം ഉപയോഗിക്കുന്നു. തീരെ ചെറിയ തരികളായ സ്വർണം രസത്തിൽ കുഴക്കുമ്പോൾ അവ ഒന്നിക്കുന്നു ഇതിനെ ചൂടാക്കുമ്പോൾ രസം ബഷ്പീകരിക്കുകയുംബാഷ്പീകരിക്കുകയും സ്വർണം മാത്രമായി ഉരുക്കിയെടുക്കാനും കഴിയുന്നു. പിന്നീട് സ്വർണത്തെ വെള്ളി, ചെമ്പ് എന്നിവ ഉപയോഹിച്ചുഉപയോഗിച്ചു നേർപ്പിച്ച ശേഷം ചെറിയ തരികലക്കി നൈട്രിക് ആസിഡിൽ ഇട്ടു ഒരു പ്രത്യേക അനുപാതത്തിൽ ചൂടാക്കുമ്പോൾ സ്വർണം മാത്രമായി വളരെ ചെറിയ തരികളായി ലെഭിക്കുന്നുലഭിക്കുന്നു ഇതിനെ ഉരുക്കിയെടുക്കുമ്പോൾ ശുദ്ധ സ്വർണം ലെഭിക്കുന്നുലഭിക്കുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/സ്വർണം" എന്ന താളിൽനിന്ന് ശേഖരിച്ചത്