"വക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{ആധികാരികത}}
[[പ്രമാണം:Parabola.svg|വലത്ത്‌|ലഘുചിത്രം|[[പരവലയം]] (Parabola) [[നേർരേഖ]] കഴിഞ്ഞാൽ ഏറ്റവും ലളിതമായ വക്രങ്ങളിൽ ഒന്ന്.]]
രേഖപോലെയുളളതും എന്നാൽ ഋജുവായതോ അല്ലാത്തതോ ആയ രൂപങ്ങളാണ് ഗണിതശാസ്ത്രത്തിൽ '''വക്രങ്ങൾ''' (Curves) എന്ന് അറിയപ്പെടുന്നത്. ഇവയെ '''വക്രരേഖകൾ''' (Curved Lines)എന്നും വിളിക്കപ്പെടുന്നു. ചലിക്കുന്ന ഒരു ബിന്ദുവിൻ്റെ സഞ്ചാരപഥമാണ് വക്രങ്ങൾ എന്ന് അന്ത൪ജ്ഞാനേന കരുതാവുന്നതാണ്. 2000 വ൪ഷങ്ങൾക്ക് മുൻപുളള ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യൂക്ലിഡിന്റെ എലിമെൻ്റ്സ് എന്ന പുസ്തകത്തിലെ വക്രങ്ങളുടെ നി൪വ്വചനം ഇങ്ങനെ: "പരിമാണത്തിന്റെ ആദ്യ ഗണത്തിൽ പെട്ടതാണ് വക്രങ്ങൾ. ഇതിന് നീളം മാത്രമേയുളളു. വീതിയോ ആഴമോ ഇല്ല. ചലിക്കുന്ന ഒരു ബിന്ദുവിന്റെ നീളത്തിൽ പതിക്കുന്ന നിഴൽപ്പാടാണ് വക്രം. "
"https://ml.wikipedia.org/wiki/വക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്