"വികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎താഴെപ്പറയുന്നവ ഇതിൽപ്പെടുന്നു: അക്ഷരെ തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 1:
 
{{PU|Radiation}}
[[ഊർജ്ജം|ഊ൪ജ്ജത്തെ]] അന്തരീക്ഷത്തിലൂടെയോ ദ്രവ്യമാദ്ധ്യമത്തിലൂടെയോ [[തരംഗം|തരംഗമായോ]] [[കണികാ സിദ്ധാന്തം|കണികയായോ]] ഉത്സ൪ജ്ജിക്കുകയോ പ്രസരിപ്പിക്കുകയോ ചെയ്യുന്നതിനെ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] '''വികിരണം (Radiation)''' എന്നുപറയുന്നു. ഒരു ഉറവിടത്തിൽ നിന്ന് വരുന്നതും ശൂന്യതയിലൂടെ സഞ്ചരിക്കുന്നതുമായ ഊർജ്ജമാണു വികിരണം, കൂടാതെ വിവിധ വസ്തുക്കളിലേക്ക് തുളച്ചുകയറാനും ഇവയ്ക്കു കഴിയും. ഇതിന് ദ്രവ്യത്തിൽ ചാർജ്ജ് കണങ്ങളെ (അയോണുകൾ) ഉത്പാദിപ്പിക്കാൻ കഴിയും. അസ്ഥിരമായ ആറ്റങ്ങളാണ് അയോണൈസിംഗ് വികിരണം നിർമ്മിക്കുന്നത്.
"https://ml.wikipedia.org/wiki/വികിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്