"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.കെ. ഉബൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ഒഴിവാക്കൽ നിർദ്ദേശ താൾ ടി.കെ. ഉബൈദ്. (TW)
 
വരി 4:
:{{la|ടി.കെ. ഉബൈദ്}} – (<includeonly>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.കെ. ഉബൈദ്|View AfD]]</includeonly><noinclude>[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/ജൂലൈ 2020#{{anchorencode:ടി.കെ. ഉബൈദ്}}|View log]]</noinclude>{{int:dot-separator}} <span class="plainlinks">[https://tools.wmflabs.org/jackbot/snottywong/cgi-bin/votecounter.cgi?page=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%92%E0%B4%B4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%89%E0%B4%AC%E0%B5%88%E0%B4%A6%E0%B5%8D Stats]</span>)
ശ്രദ്ധേയത ഇല്ലാത്ത പത്ര പ്രവർത്തകൻ. [[WP:GNG]] [[വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ)|പണ്ഡിതൻ]], [[വിക്കിപീഡിയ:POLITICIAN|രാഷ്ട്രീയപ്രവർത്തകൻ]], [[വിക്കിപീഡിയ:ശ്രദ്ധേയത (എഴുത്തുകാർ)|എഴുത്തുകാരൻ]] എന്നിവ പാലിക്കുന്നില്ല. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 12:32, 6 ജൂലൈ 2020 (UTC)
:തനിക്ക് താല്പര്യമില്ലാത്തവരെ, അതല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതിന്റെ പേരിൽ മാത്രം ഡിലീഷൻ ടാഗ് വന്നു കൊണ്ടിരിക്കുന്നുണ്ട്. പ്രസിദ്ധരായ പ്രസാധകർ 10 പുസ്തകം പുറത്തിറക്കിയിരിക്കണമെന്ന് നിബന്ധന തന്നെ ഇദ്ദേഹത്തിൽ പൂർത്തീകരിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഇസ്ലാമിക വാരികയുടെ മുഖ്യ പത്രാധിപരാണ് ഇദ്ദേഹം. ഒരു ബാലാസികയുടെ പത്രാധിപരാണ്. ലോകത്തെ തന്നെ ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട വിഖ്യാത ഖുർആൻ വ്യാഖ്യാനമായ തഫ്ഹീമുൽ ഖുർആൻ മലയാളത്തിലേക്ക് മൊഴിമാറ്റിയതിന് പുറമെ എട്ട് വാള്യത്തിൽ ഫിഖ്ഹുസ്സുന്നയും ഇദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. റഫറൻസും നൽകിയിട്ടുണ്ട്. മാത്രമല്ല, മലയാളത്തിലെ തനതായ ഖുർആൻ വ്യാഖ്യാന കൃതിയായ ഖുർആൻ ബോധനത്തിന്റെ രചനയിതാവുമായ ഇദ്ദേഹത്തെ പണ്ഡിതന്റെ കോളത്തിലും എഴുത്തുകാരന്റെ കോളത്തിലും ചേർക്കാൻ പാടില്ലെന്നാണ് ടാഗ് ഇട്ട വ്യക്തിയുടെ വാദം. രാഷ്ട്രീയ പ്രവർത്തകൻ എന്ന മാനദണ്ഡം പാലിക്കുന്നില്ല എന്നും ടാഗ് ചെയ്തിട്ടുണ്ട്. അദ്ദേഹം രാഷ്ട്രീയ പ്രവർത്തകനാണെന്ന് ലേഖനത്തിലെവിടെയും ഇല്ലതാനും. ശ്രദ്ധിക്കുമല്ലോ. --[[ഉപയോക്താവ്:Zuhairali|Zuhairali]] ([[ഉപയോക്താവിന്റെ സംവാദം:Zuhairali|സംവാദം]]) 12:39, 8 ജൂലൈ 2020 (UTC)