"ഇബ്ൻ അറബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|influenced = [[സദർ അൽ ദീൻ ഖുനാവി]]
}}
ഒരു സുപ്രസിദ്ധ [[സൂഫി]] ചിന്തകനും ധാരാളം ഗ്രന്ഥങ്ങളുടെ കർത്താവുമാണ് മുഹ്‌യദ്ദീൻ മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ അറബി അൽ ഹാത്തമി എന്ന '''ഇബ്ൻ അറബി''' (Arabic: ابن عربي‎). ഇസ്ലാമിക ചരിത്രത്തിൽ ഇബ്ൻ അറബി എന്ന പേരിൽ ഒട്ടേറേപേർ അറിയപ്പെടുന്നുവെങ്കിലും സൂഫികളിൽ ഇദ്ദേഹമാണ് ഏറ്റവും പ്രശസ്തൻ. ജനനം ജൂലൈ 2825, 1165 [[സ്പെയിൻ|സ്പെയിനിലെ]]മുർസിയ്യയിൽ .നവംബർ 10, 1240 [[ഡമസ്കസ്|ഡമസ്കസിൽ]] വച്ച് അന്തരിച്ചു. [[സൂഫി]] ലോകത്ത് ശൈഖുൽ അക്ബർ (അത്യുന്നതനായ ആത്മീയ മാർഗ ദർശി/വിഖ്യാതഗുരു) എന്ന പേരിലാണ് ഇബ്നു അറബി അറിയപ്പെടുന്നത്.<ref>http://mawhopon.net/Islamic-civilization/690-ابن-عربي-الشيخ-الأكبر-والفليسوف-المتصوف.html</ref>
 
==വ്യക്തി ജീവിതം==
"https://ml.wikipedia.org/wiki/ഇബ്ൻ_അറബി" എന്ന താളിൽനിന്ന് ശേഖരിച്ചത്