"ആക്റ്റിനൈഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ms:Aktinid
No edit summary
വരി 38:
 
89 മുതല്‍ 103 വരെ [[അണുസംഖ്യ|അണുസംഖ്യയുള്ള]] 15 മൂലകങ്ങളാണ് '''ആക്ടിനോയ്ഡുകള്‍''' ([[ഐ.യു.പി.എ.സി]] സംജ്ഞാശാസ്ത്രമനുസരിച്ച്) (മുമ്പ് '''ആക്ടിനൈഡ്'''). [[ആക്ടിനിയം]] തൊട്ട് [[ലോറെന്‍സിയം]] വരെയുള്ള മൂലകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ആക്റ്റിനോയ്ഡ് ശൃംഖലയുടെ പേര് അതിലെ ആദ്യ മൂലകമായ ആക്റ്റിനിയത്തില്‍നിന്നാണുണ്ടായത്. അതിന്റെ ഉല്‍‌പത്തിയാകട്ടെ ακτις(ആക്ടിസ്) എന്ന [[ഗ്രീക്ക്]] വാക്കില്‍നിന്നും. കിരണം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
{{PeriodicTablesFooter}}
{{ആവര്‍ത്തനപ്പട്ടിക}}
{{chemistrystub|Actinide}}
"https://ml.wikipedia.org/wiki/ആക്റ്റിനൈഡുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്