"ക്ഷാരലോഹങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ru:Щелочные металлы
No edit summary
വരി 31:
 
വളരെ ക്രീയശീലമായ ക്ഷാരലോഹങ്ങള്‍ പ്രകൃതിയില്‍ മൂലകരൂപത്തില്‍ കാണപ്പെടുന്നില്ല. ഇതിന്റെ ഫലമായി പരീക്ഷണശാലകളില്‍ ഇവയെ [[ധാതു എണ്ണ|ധാതു എണ്ണയിലാണ്]] സൂക്ഷിക്കുന്നത്. വളരെ എളുപ്പം നാശനം സംഭവിക്കുന്ന ഇവയുടെ ദ്രവണാങ്കവും സാന്ദ്രതയും വളരെ താഴ്ന്നതായിരിക്കും. ഇവയില്‍ പൊട്ടാസ്യവും റൂബിഡിയവും അപകടകരമല്ലാത്ത ചെറിയ അളവില്‍ [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോആക്റ്റീവാണ്]].
{{PeriodicTablesFooter}}
{{അപൂര്‍ണ്ണം|Alkali metal}}
 
"https://ml.wikipedia.org/wiki/ക്ഷാരലോഹങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്