"മയ്യഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 223:
*[[മംഗലാട്ട് ഗോവിന്ദൻ]] - ഫ്രഞ്ച് ഭാഷാ പണ്ഡിതനും വിവർത്തകനും. ഫ്രഞ്ച് സാഹിത്യചരിത്രം മലയാളത്തിൽ പ്രസിദ്ധീകരിച്ചു.
*[[സി.എച്ച്. ഗംഗാധരൻ]] -മയ്യഴിയുടെ ചരിത്രകാരൻ,മയ്യഴി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. പത്രപ്രവർത്തകൻ
*[[എം  ചന്ദ്രശേഖരൻ ]].മയ്യഴിയിലെ മറ്റൊരു കഥാകൃത്ത്  ആണ് .രണ്ട്  കഥ സമാഹാരങ്ങൾ  പ്രസിദ്ധീ കരിച്ചിട്ടുണ്ട് . സ്വച്ഛ നീലമായ ആകാശം . ഏകാന്ത ജാലകങ്ങൾ  മുംബൈയിലാണ് താമസം .
*[[എം.ഗോകുൽദാസ്]] . മയ്യഴിയിലെ  യുവതലമുറയിലെ  കഥാകൃത്താണ് .കഥയും  ഫീച്ചറും  എഴുതാറുണ്ട് .മലയാളത്തിൽ ആദ്യമായി പ്രവാസ എഴുത്തുകാരുടെ  സമഗ്രമായ ഫീച്ചർ തയ്യാറാക്കി.( എഴുത്തുകാരുടെ നഗരം. N .B .S ) കഥയ്ക്ക് വിവിധ സാംസ്‌കാരിക സംഘടനകളുടെ  പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് .ആദ്യ കഥ സമാഹാരത്തിനു  എം.ടി.അവതാരിക എഴുതി.
 
=== ''സാംസ്കാരികം,രാഷ്ട്രീയം'' ===
"https://ml.wikipedia.org/wiki/മയ്യഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്