"സംക്രമണ ലോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Metallum transitionis
(ചെ.)No edit summary
വരി 1:
{{Prettyurl|Transition metal}}
രസതന്ത്രത്തില്‍ സംക്രമണ ലോഹം (സംക്രമണ ലോഹംമൂലകം എന്നും പറയുന്നു) എന്നതിന് രണ്ട് നിര്‍വചനങ്ങള്‍ നിലവിലുണ്ട്.
* ആവര്‍ത്തനപ്പട്ടികയിലെ ഡി-ബ്ലോക്കിലുള്ള , സിങ്ക്, കാഡ്മിയം, മെര്‍ക്കുറി എന്നിവയുള്‍പ്പെടെയുള്ള മൂലകങ്ങള്‍ ഇങ്ങനെ അറിയപ്പെടുന്നു. ഇത് ആവര്‍ത്തനപ്പട്ടികയില്‍ 3 മുതല്‍ 12 വരെയുള്ള ഗ്രൂപ്പുകളാണ്‌.
* ഐ.യു.പി.എ.സി യുടെ നിര്‍വചന പ്രകാരം, "അപൂര്‍ണ്ണമായ ഡി ഉപ-ഷെല്‍ ഉള്ളതോ അല്ലെങ്കില്‍ അപൂര്‍ണ്ണമായ ഡി ഉപ-ഷെല്‍ ഉള്ളതായ ധന അയോണുകള്‍ നല്‍കുന്ന മൂലകങ്ങള്‍ ആണ്‌ സംക്രമണ ലോഹങ്ങള്‍." ഈ നിര്‍വചന പ്രകാരം സിങ്ക്, കാഡ്മിയം, മെര്‍ക്കുറി എന്നിവ സംക്രമണ ലോഹങ്ങളല്ല.
"https://ml.wikipedia.org/wiki/സംക്രമണ_ലോഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്