"ചിഹ്നശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 24:
ചാൾസ് സാണ്ടേഴ്സ് പിയേഴ്സ് ചിഹ്നങ്ങളെ കുറിച്ചുള്ള തത്ത്വചിന്താപരമായിപഠനം എന്ന നിലയിലാണ് സെമിയോട്ടിക്സിനെക്കുറിച്ച് എഴുതാൻ തുടങ്ങിയത്. ഇതിനെ സീമ്യോട്ടിക്സ് (semeiotics) എന്നും അദ്ദേഹം വിളിച്ചിരുന്നു, 1860 കളിൽ, അദ്ദേഹം മൂന്ന് വിഭാഗങ്ങളുള്ള തന്റെ ചിഹ്ന സങ്കല്പം ആവിഷ്കരിച്ചു. ഇരുപതാം നൂറ്റാണ്ടിൽ, ഫെർഡിനാൻഡ് ഡി സൊസൂറിന്റെ സെമിയോളജി ഉൾപ്പെടെയുള്ള ചിഹ്ന ഗവേഷണങ്ങളിലെ എല്ലാ പ്രവണതകളും ഉൾക്കൊള്ളുന്ന തരത്തിൽ "സെമിയോട്ടിക്സ്" എന്ന പദം സ്വീകരിക്കപ്പെട്ടു. ഭാഷാശാസ്ത്രത്തിൽ ഇത് തികച്ചും വ്യത്യസ്തമായ ഒരു പാരമ്പര്യമായി മാറി.
 
സൂചകം, സൂചിതം എന്നീ ഡയാറ്റിക് സങ്കല്പനത്തിൽ അധിഷ്ഠിതമായ സൊസൂറിയൻ പാരമ്പര്യത്തിനു വിരുദ്ധമായി ചിഹ്നം, ഒബ്ജക്ട്ഒബ് ജക്ട്, വ്യാഖ്യാതാവ് എന്നിവയുൾപ്പെടെയുള്ള ട്രയാഡിക് സങ്കല്പമാണ്സങ്കല്പനമാണ് പിയേർഷ്യൻ സെമിയോട്ടിക്  സ്വീകരിച്ചത്.  പിയേർഷ്യൻ‌ സെമിയോട്ടിക്സ് ഈ  മൂന്ന്‌ ട്രയാഡിക് മൂലകങ്ങളെയും വീണ്ടും  മൂന്ന്‌ ഉപ-തരങ്ങളായിവിഭാഗങ്ങളായി കൂടി വിഭജിക്കുന്നു.  അവ പ്രതീകങ്ങൾ,  സമാനങ്ങൾ ("ഐക്കണുകൾ"); പിന്നെ "സൂചികകൾ"(ഇൻഡക്സ്) അഥവാ വസ്തുക്കളുമായി വസ്തുതാപരമായ കണക്ഷനുള്ള ചിഹ്നങ്ങൾ എന്നിവയാണ്.
 
'''ഫെർഡിനാൻഡ് ഡി സൊസ്സൂർ'''
"https://ml.wikipedia.org/wiki/ചിഹ്നശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്