"സോഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

113 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
→‎ലഭ്യത: Correction in the abundance
(→‎ലഭ്യത: Correction in the abundance)
 
 
== ഉപയോഗങ്ങൾ ==
[[പ്രമാണം:Na-lamp-3.jpg|thumb|200px|<center>സോഡിയം ബാഷ്പ വിളക്ക്</center>|കണ്ണി=Special:FilePath/Na-lamp-3.jpg]]
* [[സിർകോണിയം]], [[പൊട്ടാസ്യം]] മുതലായ പ്രവർത്തനശേഷി കൂടിയ മൂലകങ്ങളെ അവയുടെ സംയുക്തങ്ങളിൽ നിന്നും വേർതിരിച്ചെടുക്കാൻ സോഡിയം ഉപയോഗിക്കുന്നു.
* [[സോഡിയം അയോൺ]] (Na<sup>+</sup>) [[പൊട്ടാസ്യം|പൊട്ടാസ്യവും]] (K<sup>-</sup>) ജന്തുജീവിതത്തിന് അത്യാവശ്യമായ ഘടകമാണ്. ര്ണ്ടിന്റെയും ഒരു സങ്കലനമാണ് ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ [[pH]] കൃത്യമാക്കുന്നത്.
 
== ലഭ്യത ==
നക്ഷത്രങ്ങളിൽ സോഡിയം താരതമ്യേന സുലഭമാണ്. പ്രധാന നക്ഷത്രങ്ങളിൽ നിന്നുമുള്ള വർണരാജി അപഗ്രദനത്തിൽ ഈ മൂലകത്തിനെ സാന്നിധ്യം പ്രകടമാക്കുന്ന [[സോഡിയം ഡി സ്പെക്രൽ രേഖ|സോഡിയം ഡി സ്പെക്രൽ രേഖകൾ]] ധാരാളമായി കാണാം. ഭൂവൽക്കത്തിന്റെ (crest) ആകെ ഭാരത്തിൽ 222.636% ഭാഗവും സോഡിയമാണ്. ഇതാണ് സോഡിയത്തെ ഭൂമിയിൽഭൂവൽക്കത്തിലെ ഏറ്റവും അധികമുള്ള ആറാമത്തെ മൂലകവും, നാലാമത്തെ മൂലകമാകവുംലോഹമൂലകവും, [[ക്ഷാര ലോഹങ്ങൾ|ക്ഷാര ലോഹങ്ങളിൽ]] ഒന്നാമനും ആക്കാനുള്ള കാരണം.
 
[[സോഡിയം കാർബണേറ്റ്|സോഡിയം കാർബണേറ്റിനെ]] [[കാർബൺ|കാർബണുമായി]] ചേർത്ത് 1100°സെ. വരെ ചൂടാക്കിയാണ്, പത്തൊമ്പതാം നൂറ്റാണ്ടിൽ സോഡിയം നിർമ്മിച്ചിരുന്നത്. ഇതിന്റെ രാസസമവാക്യം:
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3372236" എന്ന താളിൽനിന്ന് ശേഖരിച്ചത്