"വി.എ. കബീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
== സാഹിത്യരംഗം ==
മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ രചനകൾ അറബി ഭാഷയിലേക്ക് എത്തിക്കാനും അറബി ഭാഷയിലെ മികച്ച കൃതികൾ മലയാള ഭാഷക്ക് സമർപ്പിക്കാനും സാധിച്ചിട്ടുണ്ട്. കമലാ സുറയ്യയുടെ ഉണ്ണി എന്ന കഥ വാഫിദ് എന്ന അറബി മാഗസിനിലും (ലക്കം 26 /2013) വൈക്കം മുഹമ്മദ് ബഷീറിന്റെ 'വെള്ളം' എന്ന ചെറുകഥ പ്രമുഖ അറബി മാഗസിനായ അൽ അറബി (ലക്കം 449 ഏപ്രിൽ 1996)യിലും പി.കെ.പാറക്കടവിന്റെ  മൂന്നു മിനിക്കഥകളും അറബി ഭാഷയിലെ പ്രമുഖ ആനുകാലിക സാഹിത്യമായ നവാഫിദ് (ലക്കം 17/2001) ലും വി.എ.കബീർ മൊഴിമാറ്റം നടത്തി അറബി വായനക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈജിപ്തുകാരനായ പാറക്കടവിന്റെ രചനകൾ മുഹമ്മദ് ഈദ് ഇബ്രാഹീം ആണ് നവാഫിദിൽ പ്രസിദ്ധീകരിച്ചത്<ref>{{Cite web|url=https://muslimheritage.in/innermore/86|title=History Conference|access-date=2020-07-07}}</ref> നജീബ് മഹ്ഫൂസ് അടക്കമുള്ള പ്രമുഖ അറബി സാഹിത്യകാരുടെ കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മൂല ഭാഷയും ലക്ഷ്യഭാഷയും നന്നായി വഴങ്ങുന്ന വി.എ.കബീറിന്റെ മൊഴിമാറ്റത്തിന്റെ വശ്യത വേറെതന്നെയാണെന്ന് ഡോ. എ. ബി മൊയ്തീൻ കുട്ടി   (അസി. പ്രൊഫ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി)
 
1969 ൽ രിയാദിൽ നടന്ന വേൾഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്സ്(വമി) ന്റെ ആറാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കുകയും മുസ്ലിം വ്യക്തിനിയമം ഇന്ത്യയിൽ പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിക്കുകയും ചെയ്തു.<ref>{{Cite web|url=https://islamonlive.in/profiles/%e0%b4%b5%e0%b4%bf-%e0%b4%8e-%e0%b4%95%e0%b4%ac%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d/|title=വി. എ. കബീർ|access-date=2020-07-07|date=2015-03-07|language=en-US}}</ref> ഈ പ്രബന്ധം പിന്നീട് വമി മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ച അൽ അഖല്ലിയാത്തുൽ മുസ്‌ലിമതു ഫിൽ ആലം എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [[മാതൃഭൂമി]], [[മാധ്യമം]], ചന്ദ്രിക, വിജ്ഞാനകൈരളി, മലയാള നാട്, തേജസ്, പച്ചക്കുതിര, ആരാമം തുടങ്ങി മലയാള ആനുകാലികങ്ങളിലും ഖത്വറിലെ അശ്ശർഖ്, ശബാബുൽ യൗം, അൽ റായ എന്നീ അറബി പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതിയിട്ടുണ്ട്. കവിതകളും എഴുതിയിട്ടുണ്ട്. ഷഹനാസ് ബീഗം തൂലികാനാമമാണ്. അറബ് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട പ്രഥമ കൃതിയാണ് വി.എ കബീറിന്റെ ക്ഷോഭിക്കുന്ന അറബിത്തെരുവുകൾ<ref>http://www.deshabhimani.com/newscontent.php?id=78207</ref>.അറബ് വസന്തത്തിന്റെ പ്രധാന ശില്പികളിലൊരാളായ തുണീഷ്യയിലെ റാശിദുല് ഗന്നൂശി ജീവിതം പറയുന്ന കൃതിയാണ് [[റാശിദ് ഗനൂശി|ഗന്നൂശിയുടെ ആത്മകഥ]] <ref>http://www.iphkerala.com/index.php?route=product/product&product_id=482</ref>
 
=== സ്വതന്ത്ര കൃതികൾ ===
* ക്ഷോഭിക്കുന്ന അറബിത്തെരുവുകൾ (അറബ് വസന്തം)<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/1076|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 728|date = 2012 ഫെബ്രുവരി 06|accessdate = 2013 മെയ് 04|language = [[മലയാളം]]}}</ref>
Line 52 ⟶ 55:
=== അംഗീകാരം ===
 
* 1988 തിരുവന്തപുരം ഇസ്‌ലാമിക് അസോസിയേഷന്റെ എസ്. എം.എ കരീം സ്മാരക പുരസ്കാരം രാഷ്ട്രസങ്കൽപം ഇസ്‌ലാമിൽ എന്ന പുസ്തകത്തിന് ലഭിച്ചു.<ref name=":1">{{Cite book|title=ഇസ്ലാമിക വിജ്ഞാനകോശം വോള്യം -1|last=|first=|publisher=ഇസ്ലാമിക് പബ്ലിഷിങ് ഹൌസ്|year=1995|isbn=|location=കോഴിക്കോട്|pages=914}}</ref>
* 2019 ഖത്തറിലെ '''ശൈഖ് ഹമദ് അവാർഡ് ഫോർ ട്രാൻസ്‌ലേഷൻ''' എൻ. ഷംനാദിനൊപ്പം പങ്കിട്ടെടുത്തു. <ref name="TOI">{{cite web|url=https://timesofindia.indiatimes.com/india/why-malayalam-fiction-isbeing-translated-into-arabic/articleshow/74281538.cms|title=Why malayalam fiction is being translated into arabic|accessdate=21 മാർച്ച് 2020|last1=Binu Karunakaran|date=24 February 2020}}</ref>. 12ൽ പരം മികച്ച കൃതികൾ അറബിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് അംഗീകാരം ലഭിച്ചത്. ഖത്തർ അമീറിന്റെ തമീം ബിൻ ഹമദ് അൽ താനിയുടെ പ്രതിനിധിയാണ് അവർഡ് സമ്മാനിച്ചത്.<ref>{{Cite web|url=https://chandrikadaily.qa/ശൈഖ്-ഹമദ്-മലയാള-വിവർത്/.html|title=ശൈഖ് ഹമദ് മലയാള വിവർത്തന അവാർഡ് മൂന്ന് പേർ പങ്കിട്ടു|access-date=2020-07-07|date=2019-12-09|language=en-US}}</ref><ref name=":0" />
* ഖത്തർ സർക്കാറിന്റെ ക്ഷണം സ്വീകരിച്ച് "ഖത്തറും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക കൈമാറ്റം: ദൂരമുണ്ടായിട്ടും വൈവിധ്യമാർന്ന സാഹിത്യ സാമീപ്യം" (Cultural Exchange between Qatar and India: Diversified literary proximity despite long distance) എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംബന്ധിച്ചു.<ref>{{Citation|last=Neff|first=Hector|title=Pots as signals: Explaining the enigma of long-distance ceramic exchange|date=2014-11-01|url=http://dx.doi.org/10.5339/uclq.2014.cas.ch1|work=Craft and science: International perspectives on archaeological ceramics|pages=1–11|publisher=Bloomsbury Qatar Foundation Journals|isbn=978-9927-101-75-5|access-date=2020-07-07}}</ref>
* വേൾഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത്സ് (WAMY) പുറത്തിറക്കിയ അൽ അഖല്ലിയാതുൽ മുസ്ലിമതു ഫിൽ ആലം ( മുസ്ലിം ന്യൂനപക്ഷങ്ങൾ ലോക തലത്തിൽ) എന്ന മൂന്ന് വാള്യങ്ങളായി പ്രസിദ്ധീകരിച്ച സമാഹാരത്തിൽ വി.എ. കബീർ 1986 ൽ വമിയുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ച് നടത്തിയ പ്രബന്ധം ഉൾപ്പെടുത്തി.<ref name=":1" />
 
== അവംലംബം ==
"https://ml.wikipedia.org/wiki/വി.എ._കബീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്