"ചെമ്പരത്തി ശോഭന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| influenced =
}}
'''ശോഭന''' (ജനിച്ചത് 1959 സെപ്റ്റംബർ 16) തമിഴിൽ '''റോജാരമണി''' എന്നും മലയാളത്തിൽ ശോഭന എന്നും അക്കാലത്ത് അറിയപ്പെട്ടു. ആദ്യാകാലത്ത്ആദ്യകാലത്ത് ശോഭന എന്ന പേരിൽ മലയാളസിനിമയിൽ അറിയപ്പെട്ടിരുന്ന നടി അവർ‌ മാത്രമായിരുന്നു.1966 ൽ അഞ്ചാമത്തെ വയസ്സിൽ തെലുങ്കു സിനിമയായ ഭക്ത പ്രഹ്ളാദ എന്ന ചിത്രത്തിലൂടെ ഒരു ബാലതാരമായി രംഗത്തെത്തി. ഒരു ആൺകുട്ടിയായാണ് ആ സിനിമയിൽ അഭിനയിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഏറ്റവും [[മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ്]] നേടി. 1970 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ അവർ തമിഴ്, തെലുങ്ക്, കന്നട, മലയാള സിനിമകളിലായി അനേകം കഥാപാത്രങ്ങളെ അഭിനയിച്ചു. 400 ൽ അധികം ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്.
 
==ആദ്യകാല സിനിമാ ജീവിതം==
"https://ml.wikipedia.org/wiki/ചെമ്പരത്തി_ശോഭന" എന്ന താളിൽനിന്ന് ശേഖരിച്ചത്