"വി.എ. കബീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54:
* 1988 തിരുവന്തപുരം ഇസ്‌ലാമിക് അസോസിയേഷന്റെ എസ്. എം.എ കരീം സ്മാരക പുരസ്കാരം രാഷ്ട്രസങ്കൽപം ഇസ്‌ലാമിൽ എന്ന പുസ്തകത്തിന് ലഭിച്ചു.<ref>{{Cite book|title=ഇസ്ലാമിക വിജ്ഞാനകോശം വോള്യം -1|last=|first=|publisher=ഇസ്ലാമിക് പബ്ലിഷിങ് ഹൌസ്|year=1995|isbn=|location=കോഴിക്കോട്|pages=914}}</ref>
* 2019 ഖത്തറിലെ '''ശൈഖ് ഹമദ് അവാർഡ് ഫോർ ട്രാൻസ്‌ലേഷൻ''' എൻ. ഷംനാദിനൊപ്പം പങ്കിട്ടെടുത്തു. <ref name="TOI">{{cite web|url=https://timesofindia.indiatimes.com/india/why-malayalam-fiction-isbeing-translated-into-arabic/articleshow/74281538.cms|title=Why malayalam fiction is being translated into arabic|accessdate=21 മാർച്ച് 2020|last1=Binu Karunakaran|date=24 February 2020}}</ref>. 12ൽ പരം മികച്ച കൃതികൾ അറബിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് അംഗീകാരം ലഭിച്ചത്. ഖത്തർ അമീറിന്റെ തമീം ബിൻ ഹമദ് അൽ താനിയുടെ പ്രതിനിധിയാണ് അവർഡ് സമ്മാനിച്ചത്.<ref>{{Cite web|url=https://chandrikadaily.qa/ശൈഖ്-ഹമദ്-മലയാള-വിവർത്/.html|title=ശൈഖ് ഹമദ് മലയാള വിവർത്തന അവാർഡ് മൂന്ന് പേർ പങ്കിട്ടു|access-date=2020-07-07|date=2019-12-09|language=en-US}}</ref><ref name=":0" />
* ഖത്തർ സർക്കാറിന്റെ ക്ഷണം സ്വീകരിച്ച് "ഖത്തറും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക കൈമാറ്റം: ദൂരമുണ്ടായിട്ടും വൈവിധ്യമാർന്ന സാഹിത്യ സാമീപ്യം" (Cultural Exchange between Qatar and India: Diversified literary proximity despite long distance) എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ സംബന്ധിച്ചു.<ref>{{Citation|last=Neff|first=Hector|title=Pots as signals: Explaining the enigma of long-distance ceramic exchange|date=2014-11-01|url=http://dx.doi.org/10.5339/uclq.2014.cas.ch1|work=Craft and science: International perspectives on archaeological ceramics|pages=1–11|publisher=Bloomsbury Qatar Foundation Journals|isbn=978-9927-101-75-5|access-date=2020-07-07}}</ref>
 
== അവംലംബം ==
"https://ml.wikipedia.org/wiki/വി.എ._കബീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്