"വഴുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

271 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| color = lightgreen
| name = വഴുതന
| image = Solanum melongena ja0224 08 2012 (1).jpgJPG
| image_width = 240px
| regnum = [[Plant]]ae
ആഹാരയോഗ്യമായതും “[[സൊലനേസീ]]” (Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് '''വഴുതന'''. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.
 
പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു.<ref name="Tsaoand">Tsao and Lo in "Vegetables: Types and Biology". ''Handbook of Food Science, Technology, and Engineering'' by Yiu H. Hui (2006). CRC Press. ISBN 1574445510.</ref><ref name="Doijode">Doijode, S. D. (2001). ''Seed storage of horticultural crops'' (pp 157). Haworth Press: ISBN 1560229012</ref> ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണഗതിയിൽ ഇത് 40 മുതൽ 150&nbsp;cmസെന്റീമീറ്റർ (16 to 57 inഇഞ്ച്) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20&nbsp;cmസെന്റീമീറ്റർ (4–8&nbsp;inഇഞ്ച്) വരെ നീളവും 5 മുതൽ 10&nbsp;cmസെന്റീമീറ്റർ (2–4&nbsp;in ഇഞ്ച്) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225&nbsp;cmസെന്റീമീറ്റർ (7&nbsp;ftഅടി) ഉയരത്തിലും ഇലകൾ 30&nbsp;cmസെന്റീമീറ്റർ (12&nbsp;in ഇഞ്ച്) മുകളിൽ നീളമുള്ളവയും 15&nbsp;cmസെന്റീമീറ്റർ (6&nbsp;in ഇഞ്ച്) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളുപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ളതും പഴം വളരെ മാംസളമായതുമാണ്.
 
==പ്രാദേശിക നാമങ്ങൾ==
41,165

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3371860" എന്ന താളിൽനിന്ന് ശേഖരിച്ചത്