"വഴുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
| binomial_authority = [[Carolus Linnaeus|L.]]
}}
ആഹാരയോഗ്യമായതും “[[സൊലനേസീ]]” (Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് '''വഴുതന'''. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.
 
പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. <ref name="Tsaoand">Tsao and Lo in "Vegetables: Types and Biology". ''Handbook of Food Science, Technology, and Engineering'' by Yiu H. Hui (2006). CRC Press. ISBN 1574445510.</ref><ref name="Doijode">Doijode, S. D. (2001). ''Seed storage of horticultural crops'' (pp 157). Haworth Press: ISBN 1560229012</ref> ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണഗതിയിൽ ഇത് 40 മുതൽ 150&nbsp;cm (16 to 57 in) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20&nbsp;cm (4–8&nbsp;in) വരെ നീളവും 5 മുതൽ 10&nbsp;cm (2–4&nbsp;in) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225&nbsp;cm (7&nbsp;ft) ഉയരത്തിലും ഇലകൾ 30&nbsp;cm (12&nbsp;in) മുകളിൽ നീളമുള്ളവയും 15&nbsp;cm (6&nbsp;in) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളുപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ളതും പഴം വളരെ മാംസളമായതുമാണ്.
ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണ ഗതിയിൽ ഇത് 40 മുതൽ 150&nbsp;cm (16 to 57 in) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20&nbsp;cm (4–8&nbsp;in) വരെ നീളവും 5 മുതൽ 10&nbsp;cm (2–4&nbsp;in) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225&nbsp;cm (7&nbsp;ft) ഉയരത്തിലും ഇലകൾ 30&nbsp;cm (12&nbsp;in) മുകളിൽ നീളമുള്ളവയും 15&nbsp;cm (6&nbsp;in) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളൂത്തതോ, പർപ്പിൾ നിറത്തിലുള്ളതോ ആണ്. ഇതിന്റെ പഴം വളരെ മാംസളമായതാണ്.
 
==പ്രാദേശിക നാമങ്ങൾ==
41,165

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3371859" എന്ന താളിൽനിന്ന് ശേഖരിച്ചത്